ആ മാജിക്, സാക്ഷാൽ അയ്യപ്പൻ തന്നെ; കണ്ണ് നിറയാതെ മാളികപ്പുറം കണ്ടു തീർക്കാൻ കഴിയില്ല എന്ന് ജോർജ്ജ്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ മാജിക്, സാക്ഷാൽ അയ്യപ്പൻ തന്നെ; കണ്ണ് നിറയാതെ മാളികപ്പുറം കണ്ടു തീർക്കാൻ കഴിയില്ല എന്ന് ജോർജ്ജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 10:28 am IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. സാധാരണക്കാർ മാത്രമല്ല സിനിമാ-രാഷ്‌ട്രീയ മേഖലകളിൽ നിന്നുള്ളവരും ചിത്രത്തെ പുകഴ്‌ത്തി കൊണ്ട് രം​ഗത്തു വന്നിരുന്നു. നിർമ്മാതാവും നടൻ മമ്മൂട്ടിയുടെ പേഴ്സൺ അസിസ്റ്റന്റുമായ ജോർജ്ജും ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലാണ് മാളികപ്പുറം എന്ന ചിത്രത്തിന്റെ സ്ഥാനമെന്ന് ജോർജ്ജ് വിശേഷിപ്പിച്ചു.

‘മാളികപ്പുറം സിനിമയുടെ സ്ഥാനം ഇനി മലയാളസിനിമയുടെ ചരിത്രത്തിലാണ്. ആദ്യമായാണ് ഒരു സിനിമ കണ്ടിട്ട് റോളിം​ഗ് ടൈറ്റിൽസ് കാണിക്കുമ്പോൾ സീറ്റിൽ നിന്നും എഴുന്നേൽക്കാതെ ഇരുന്നു പോയത്. കണ്ണ് നിറയാതെ കണ്ട് തീർക്കാൻ കഴിയില്ല ഈ സിനിമ. പ്രിയപ്പെട്ടവർ ഒന്നിച്ച സിനിമകൂടിയാണ്. ആന്റോയും വേണുവും ഈ സിനിമ നിർമ്മിക്കാൻ കാണിച്ച ധൈര്യം അത് തന്നെയാണ് ഈ സിനിമയുടെ വിജയവും’.

‘അനിയനെ പോലെ ഞാൻ കാണുന്ന അഭിയുടെ തിരക്കഥ, വിഷ്ണുവിന്റെ സംവിധാനം, ഉണ്ണിയുടെ ഏറ്റവും മികച്ച പ്രകടനം. കുട്ടികൾ, മറ്റു താരങ്ങൾ, രഞ്ജിന്റെ സംഗീതം അങ്ങനെ എല്ലാം കൊണ്ടും ലക്ഷണമൊത്ത സിനിമ. കുടുംബ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാനുള്ള എന്തോ ഒരു മാജിക്‌ ഈ സിനിമയിലുണ്ട് അത് ഒരു പക്ഷെ സാക്ഷാൽ അയ്യപ്പൻ തന്നെയാകാം. 5 വർഷം നോമ്പ് എടുത്ത് മല ചവിട്ടിയിട്ടുള്ള ആളാണ്‌ ഞാൻ. ആ എനിക്ക് വർഷങ്ങൾക്കു ശേഷം ശബരിമലയിൽ പോയ ഫീൽ തന്നു ഈ സിനിമ. ഒരു ഭക്തി സിനിമയ്‌ക്കു ഉപരി ഒരു പക്കാ മാസ് എന്റർടൈൻമെന്റ് തന്നെയാണ്. തിയേറ്ററിൽ തന്നെ കാണേണ്ട ഒരു വിഷ്വൽ മാജിക് ആണ് മാളികപ്പുറം’ എന്ന് ജോർജ്ജ് ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

Latest News

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies