പ്രധാനമന്ത്രിയെ മാതൃകയാക്കണം; നേതാക്കൾ ചെലവുകൾ സ്വയം വഹിക്കണമെന്ന് വിവരാവകാശ ആക്ടിവിസ്റ്റ് പ്രഫുൽ സർദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ മാതൃകയാക്കണം; നേതാക്കൾ ചെലവുകൾ സ്വയം വഹിക്കണമെന്ന് വിവരാവകാശ ആക്ടിവിസ്റ്റ് പ്രഫുൽ സർദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 06:12 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ പരമോന്നത നേതാവാണ് നരേന്ദ്ര മോദി. 2014-ൽ അധികാരത്തിലേറിയത് മുതൽ അദ്ദേഹം രാജ്യത്തിന്റെ ഉന്നമനത്തിനായി നിരവധി ദേശീയ-അന്തർദേശീയ യാത്രകൾ നടത്താറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വൈദ്യസഹായത്തിനായി ഖജനാവിൽ നിന്നും യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം. പൂനെ ആസ്ഥാനമായുളള വിവരാവകാശ പ്രവർത്തകൻ പ്രഫുൽ സർദ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നാളിതുവരെ ഖജനാവിൽ നിന്നും യാതൊരു തരത്തിലുളള പണവും വൈദ്യസഹായത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

അദ്ദേഹം സ്വന്തം ചെലവിൽ ആരോഗ്യ പരിപാലനം നടത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി പറഞ്ഞത്. ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്’ എന്ന ആരോഗ്യ പരിപാലന യജ്ഞം വെറുമൊരു ആശയം മാത്രമല്ലെന്നും ഇന്ത്യയിലെ 135 കോടി ജനങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും പ്രഫുൽ സർദ പറഞ്ഞു.

നികുതിദായകരുടെ പണം പ്രധാനമന്ത്രിയുടെ ഓഫീസിൽ യാതൊരു വിധ സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സർക്കാരിലുളള വിശ്വാസം വർദ്ധിപ്പിക്കുന്നു. എംപിമാരും എംഎൽഎമാരും ഇേതമാർഗം പിന്തുടരണമെന്നും സ്വന്തം ആരോഗ്യ പരിപാലന ചെലവുകൾ സ്വയം വഹിക്കണമെന്നും പ്രഫുൽ സർദാർ കൂട്ടിച്ചേർത്തു.

നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ചത്. ചികിത്സക്കായി നിരവധി തവണ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന മന്ത്രിമാരും നേതാക്കന്മാരും പ്രധാനമന്ത്രിയെ കണ്ട് പഠിക്കണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വാദം.

Tags: narendramodirti
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies