പ്രായം കൂടുന്നു; കിടന്നുറങ്ങാൻ ബുദ്ധിമുട്ടി താര; മെത്തയുമായി ദേവസ്വം ബോർഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രായം കൂടുന്നു; കിടന്നുറങ്ങാൻ ബുദ്ധിമുട്ടി താര; മെത്തയുമായി ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 12:54 pm IST
FacebookTwitterWhatsAppTelegram

പ്രായക്കൂടുതൽ കാരണം കിടന്നുറങ്ങാൻ കഴിയാതെ ഗജമുത്തശ്ശി. അതുകൊണ്ട് ചാരി നിന്നുറങ്ങാൻ മൊത്ത തയ്യാറാക്കിയിരിക്കുകയാണ് ദേവസ്വം അധികൃതർ. താര എന്ന് ഗജമുത്തശ്ശി കിടന്നാൽ എഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയമാണ് ഇത്തരം തീരുമാനമെടുത്തതിന് പിന്നിൽ.

1975 ജൂണിൽ പുന്നത്തൂർക്കോട്ട ആനത്താവളം തുറക്കുമ്പോൾ താര ഗുരുവായൂരിൽ ഉണ്ടായിരുന്നു. അന്നത്തെ പിടിയാനകളിൽ അവശേഷിക്കുന്ന താരമാണ് താര. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണ് താരയ്‌ക്ക്. സർക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ.ദാമോദരൻ 1957-ൽ ആണ് ഗുരവായൂരിൽ നടയ്‌ക്കിരുത്തുന്നത്. അപ്പോൾതന്നെ ആനയ്‌ക്ക് നല്ല പ്രായമുണ്ടായിരുന്നതായി അന്നത്തെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

കിടന്നുറങ്ങി എഴുന്നേൽക്കുമ്പോഴുള്ള ആയാസം കുറയ്‌ക്കാനായി നന്ദിനി എന്ന പിടിയാനയ്‌ക്ക് ഫൈബർ മാറ്റ് വാങ്ങാനും പദ്ധതിയുണ്ട്. ശരീരഭാരം മുഴുവൻ പേറി മുതുകിന്റെ അറ്റം ഊന്നി എഴുന്നേൽക്കുമ്പോൾ പ്രായം ചെന്ന ആനകൾക്ക് തൊലി പൊട്ടാനും മറ്റുമുള്ള സാദ്ധ്യത കണക്കിലെടുത്താണ് മാറ്റ് കൊണ്ടുവന്നത്. 1.75 ലക്ഷം രൂപയാണ് ഒരാനയ്‌ക്കുള്ള മാറ്റിന് ചെലവ്.

പ്രായം കൂടുമ്പോൾ നാട്ടാനകൾ കിടന്നുറങ്ങുന്നത് കുറയ്‌ക്കുമെന്ന് പാപ്പാൻമാർ ചൂണ്ടിക്കാട്ടുന്നു. പിന്നെ നിന്നാണ് ഉറക്കം. കാട്ടിൽ ആനകൾ നിന്ന് ഉറങ്ങാൻ ശീലിച്ചവരാണ്. നാട്ടാനകൾ മനുഷ്യൻ നൽകുന്ന സുരക്ഷിതത്വത്തിൽ 40 ശതമാനം ഉറക്കം കിടന്നുകൊണ്ടാകും. പക്ഷേ പ്രായം കൂടുന്നതോടെ കിടന്നുള്ള ഉറക്കം കുറയും.

 

 

Tags: bed
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies