ഉർവശിയുടെ എഴുന്നൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു; പ്രിയദർശന്റെ 'അപ്പാത്ത'യോടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉർവശിയുടെ എഴുന്നൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു; പ്രിയദർശന്റെ ‘അപ്പാത്ത’യോടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 03:05 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി പ്രിയദർശൻ സംവിധാനം ചെയ്ത ‘അപ്പാത്ത’. ചിത്രത്തിന്റെ ആദ്യപ്രദർശനം കൂടിയാണ് ഫിലിം ഫെസ്റ്റിവലിൽ നടക്കുന്നത്. ദേശീയപുരസ്‌കാര ജേതാവായ പ്രിയദർശൻ സംവിധാനം ചെയ്ത തമിഴ്ചിത്രമാണ് ഇത്. പ്രശസ്ത തെന്നിന്ത്യൻ നടി ഉർവശിയുടെ എഴുന്നൂറാം ചിത്രവും കൂടിയാണ് ‘അപ്പാത്ത’.

‘ഈ മനോഹരമായ അവസരത്തിൽ ഉദ്ഘാടന ചിത്രമായി അപ്പാത്ത തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ലളിതവും മനോഹരവുമായ ഈ കഥ എന്നിലേക്ക് കൊണ്ടുവന്നതിന് നിർമ്മാതാക്കളായ ജിയോ സ്റ്റുഡിയോസിനും വൈഡ് ആംഗിൾ ക്രിയേഷൻസിനും നന്ദി. ഈ സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഉർവ്വശിയെ പോലെയുള്ള ഒരു അസാമാന്യ പ്രതിഭയ്‌ക്കൊപ്പം അവരുടെ നാഴികക്കല്ലായ 700-ാം സിനിമയിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്’-അദ്ദേഹം വ്യക്തമാക്കി.

പ്രിയദർശൻ, ദീപ്തി ഗോവിന്ദരാജൻ എന്നിവരുടെ തിരക്കഥയിൽ ഹാർദിക് ഗജ്ജറാണ് അപ്പാത്തയുടെ രചന നിർവഹിച്ചിരിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഉർവശിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറുമെന്നുള്ള സൂചന.

മാത്രമല്ല ദേശീയ അവാർഡ് ജേതാക്കളായ ഉർവശിയും പ്രിയദർശനും 28 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1993-ൽ പ്രിയദർശൻ ഒരുക്കിയ മിഥുനം എന്ന ചിത്രത്തിലൂടെയാണ് ഇവർ മുൻപ് ഒന്നിച്ചത്.

എസ്സിഒ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി അപ്പാത്ത ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു. പ്രണയത്തിന്റെയും വളർത്തുമൃഗങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന്റെയും ഹൃദയസ്പർശിയായ കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 27 മുതൽ 31 വരെ മുംബൈയിൽ വച്ച് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവൽ നടക്കുക. മേളയുടെ ഉദ്ഘാടന ചടങ്ങ് മുംബൈ എൻസിപിഎയിലെ ജംഷഡ് ഭാഭ തിയേറ്ററിൽ നടക്കും. സമാപന ചടങ്ങ് ജനുവരി 31ന് നടക്കും.

ഷൂജിത് സിർകാറിന്റെ സർദാർ ഉദ്ദം, എസ്എസ് രാജമൗലിയുടെ ആർആർആർ, സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാടി, മൃദുൽ ടൂൾസിദാസിന്റെ ടൂൾസിദാസ് ജൂനിയർ തുടങ്ങി 57 ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.

Tags: priyadarshanURVASHI
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies