'ഫോട്ടോ, ശബ്ദം, കാരിക്കേച്ചർ, എന്നിവ അനുമതി കൂടാതെ ഉപയോഗിക്കരുത്'; മുന്നറിയിപ്പുമായി രജനികാന്ത്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഫോട്ടോ, ശബ്ദം, കാരിക്കേച്ചർ, എന്നിവ അനുമതി കൂടാതെ ഉപയോഗിക്കരുത്’; മുന്നറിയിപ്പുമായി രജനികാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 04:04 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തന്റെ ഫോട്ടോ, സിനിമാ ക്ലിപ്പിങ്ങുകൾ, തുടങ്ങിയവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ നടൻ രജനീകാന്ത്. മാദ്ധ്യമങ്ങൾ, സമൂഹ മാദ്ധ്യമ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവർ തന്റെ ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ എന്നിവ അനുമതി കൂടാതെ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും രജനീകാന്തിന്റെ അഭിഭാഷകൻ അറിയിച്ചു. അനുവാദമില്ലാതെ ഒരു സ്വകാര്യ കമ്പനി തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പരസ്യം നിർമ്മിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു അറിയിപ്പുമായി അഭിഭാഷകൻ മുഖേന താരം രംഗത്തുവന്നിരിക്കുന്നത്.

തമിഴ്, മലയാളം. തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായി 160 ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനിടയിൽ രജനീകാന്ത് ഒരു വാണിജ്യ പരസ്യത്തിലും അഭിനയിച്ചിട്ടില്ല. തമിഴ്‌നാട് സർക്കാരിനായി മൂന്ന് പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും പ്രതിഫലവും വാങ്ങിയിരുന്നില്ല. എന്നാൽ അടുത്തിടെ ഒരു ടിഎംടി ബാർ കമ്പനി അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നിർമ്മിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം പ്രവർത്തികൾ വിലക്കിക്കൊണ്ട് നിയമപരമായ മുന്നറിയിപ്പുമായി താരം മുന്നോട്ട് വന്നിരിക്കുന്നത്.

നേരത്തെ ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇത്തരം ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യക്തി എന്ന നിലയ്‌ക്ക് തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. പിന്നാലെ അദ്ദേഹത്തിന്റെ ശബ്ദമോ ചിത്രങ്ങളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

 

Tags: filmtamiladvertisementRajinikanth
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies