'അമൃതകാലം' യുവാക്കൾക്ക് പഠനങ്ങളുടെ, അവസരങ്ങളുടെ, രാഷ്ട്രത്തോടുള്ള കടമകളുടെ കാലഘട്ടം; യൂത്ത്-20 സമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അമൃതകാലം’ യുവാക്കൾക്ക് പഠനങ്ങളുടെ, അവസരങ്ങളുടെ, രാഷ്‌ട്രത്തോടുള്ള കടമകളുടെ കാലഘട്ടം; യൂത്ത്-20 സമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 07:28 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: പഠിച്ച് മുന്നോട്ട് കുതിക്കാനുള്ള കാലഘട്ടമാണ് അമൃത കാലമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇത് അവസരങ്ങളുടെ കാലഘട്ടമാണെന്നും രാഷ്‌ട്രത്തോടുള്ള കടമയുടെ കാലഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.. ഐഐടി ഗുവാഹത്തി ക്യാമ്പസിൽ ജി-20 യ്‌ക്ക് കീഴിൽ നടന്ന ആദ്യ യൂത്ത്-20 സമ്മേളനത്തിൽ ‘യുവജന സംവാദ’ത്തിൽ യുവപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

യൂത്ത്-20 ഇന്ത്യാ ഉച്ചകോടിയിൽ യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും യുവാക്കൾ ആവിഷ്‌കരിച്ച നയപരിപാടികളും അവതരിപ്പിച്ചു. ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം ദ്രുതഗതിയിലുള്ള സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, സാങ്കേതിക നവീകരണത്തിന്റെയും പുരോഗതിയുടെയും ഒരു യുഗത്തിലേക്ക് മാറാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ ഒരു നല്ല ഭാവി കെട്ടിപ്പടുക്കാനായി യുവാക്കളെ സജ്ജരാക്കാനും, അതിനായി അവരുടെ കഴിവുകൾ വികസിപ്പിക്കാനും യൂത്ത്-20 ലക്ഷ്യമിടുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന, സന്തുഷ്ടവും സമൃദ്ധവുമായ സമൂഹമാണ് കെട്ടിപ്പടുക്കേണ്ടത്. സമ്മേളനത്തിൽ പങ്കെടുത്ത യുവജനകാര്യ സെക്രട്ടറി മീത രാജീവ്‌ലോചൻ പറഞ്ഞു.

‘ഇന്ത്യയിൽ ഞങ്ങൾ തീവ്രവാദികളോട് സംസാരിക്കുന്നു.വീണ്ടും വീണ്ടും സംഭവിക്കുന്ന വിവിധ സംഘർഷങ്ങളിൽ അവസാനം മാത്രമാണ് ഞങ്ങൾ ശക്തി ഉപയോഗിക്കുന്നത്. ഇങ്ങനെയാണ് ഞങ്ങൾക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നത്. സമാധാനം കെട്ടിപ്പടുക്കലും അനുരഞ്ജനവും: യുദ്ധമില്ലാത്ത ഒരു യുഗത്തിന് തുടക്കമിടുന്നു’ എന്ന വിഷയത്തിൽ ജനറൽ വി കെ സിംഗ് പറഞ്ഞു,

Tags: G20Y20
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies