'ശ്രദ്ധയില്ലാത്ത, വിവരമില്ലാത്ത, പ്രതീക്ഷയില്ലാത്ത' ബജറ്റ് : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ വീഴ്ച്ചയിൽ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ശ്രദ്ധയില്ലാത്ത, വിവരമില്ലാത്ത, പ്രതീക്ഷയില്ലാത്ത’ ബജറ്റ് : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വീഴ്‌ച്ചയിൽ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 05:07 pm IST
Ashok Gehlot

Ashok Gehlot

Facebook
Twitter
WhatsAppTelegram

 

ജയ്പൂർ: സംസ്ഥാന നിയമസഭയിൽ പഴയ ബജറ്റിന്റെ ഭാഗങ്ങൾ വായിച്ചതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കൾ

മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന് നേരെ സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രി വസുന്ധര രാജയും രം​ഗത്ത് എത്തി. ഗെഹ്‌ലോട്ട് മുൻ ബജറ്റിലെ നഗരങ്ങളിലെ തൊഴിലവസരങ്ങളെയും കൃഷി രീതിയെയും കു​റിച്ച് ഏകദേശം എട്ട് മിനിറ്റോളം വായിച്ചുകൊണ്ടിരുന്നു.

അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയും നിയമസഭയിൽ വരുന്ന ഒരു മുഖ്യമന്ത്രി, തന്റെ സംസ്ഥാനം എങ്ങനെ ഭരിക്കുന്നു എന്ന് കാണിക്കുന്നതാണ് ഈ സംഭവം. ഇത്തരമൊരു സംസ്ഥാനം തീർച്ചയായും കഷ്ടപ്പെടുമെന്നും രാജസ്ഥാൻ ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ലയും രംഗത്തെത്തി. മുഖ്യമന്ത്രി ഗെഹ്ലോട്ട് അവതരിപ്പിച്ച ബജറ്റ് ശ്രദ്ധയില്ലാത്തതും, വിവരമില്ലാത്തതും, പ്രതീക്ഷയില്ലാത്തതുമാണെന്ന് പൂനവല്ല പറഞ്ഞു.

അതിനിടെ, ഡൽഹി ബിജെപി വക്താവ് ഖേംചന്ദ് ശർമ്മയും ട്വിറ്ററിലൂടെ ഗെഹ്ലോട്ട് സർക്കാരിന്റെ മോശമായ ക്രമസമാധാനപാലനത്തെയും, ബജറ്റ് വിഡ്ഢിത്തത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചു.

Tags: Ashok GehlotrajasthanBJP
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies