കോഴിയെപോലെ കൂവുന്ന കരിങ്കോളി പാമ്പ്; പലരെയും വിറപ്പിച്ച ആ ചൂളം വിളികൾ; സത്യം എന്താണ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിയെപോലെ കൂവുന്ന കരിങ്കോളി പാമ്പ്; പലരെയും വിറപ്പിച്ച ആ ചൂളം വിളികൾ; സത്യം എന്താണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 12:33 pm IST
FacebookTwitterWhatsAppTelegram

ഒരു കാലത്ത് കേരളത്തിലെ കാടുകളിൽ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന, ഇന്നും പലരും വിശ്വസിക്കുന്ന ഒരു പാമ്പാണ് കരിങ്കോളി. മഞ്ഞക്കോളി, കരിവെതല, കരിചാത്തി എന്നീ പേരുകളിലും ഈ സാങ്കല്പിക സർപ്പം അറിയപ്പെടുന്നുണ്ട്. കരിങ്കോളി എന്ന ഉ​ഗ്രവിഷമുള്ള കറുത്ത പാമ്പ് ഉണ്ടെന്ന് പലരും വിശ്വസിച്ചിരുന്നു. ഇത് വനത്തിലെ ഏറ്റവും അപകടകരവും വിഷമുള്ളതുമായ ജീവികളിൽ ഒന്നായി അവർ കണക്കാക്കി. വയനാടൻ കാടുകളിലും നെല്ലിയാമ്പതി മുതൽ പെരിയാർ വരെയുള്ള ഭാഗത്ത് ഇന്നും ഇവയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.

കരിങ്കോളി കടും നീലയോ കറുത്തതോ ആയ പാമ്പായാണ് കരിങ്കോളിയെ സങ്കൽപ്പിക്കുന്നത്. ഏകദേശം പതിനാറ് അടി നീളവും ആകർഷകമായ രൂപവും ഉണ്ടായിരുന്നു. ആൺപാമ്പിന്റെ തലയിൽ പൂപോലെയുള്ള അടയാളം ഉണ്ടായിരുന്നു. അത് പൂവൻകോഴിയുടെ തലയിലേതിന് പോലെ സമാനമാണ് പോലും. കൂടാതെ ഇരയെ ആക്രമിക്കുമ്പോൾ കോഴി കൂവുന്നത് പോലെയുള്ള ശബ്ദം ഈ പാമ്പ് പുറപ്പെടുവിക്കുമെന്നും പറയപ്പെട്ടിരുന്നു.

ആൺപാമ്പിനെ പൂവൻ എന്നും പെൺപാമ്പിനെ പിട എന്നുമാണ് വിളിക്കുന്നത്. പെൺപാമ്പിന് ആൺ പാമ്പിന്റെ അത്രയും വലിപ്പമുണ്ട്. വലിയ ജീവികളെ ഭക്ഷിച്ച് ജീവിക്കുന്ന ഇവ, വേട്ടയാടുമ്പോഴും മറ്റും ഇണയിൽ നിന്ന് വളരെ അകന്ന് മാറി പോകാതെയിരിക്കാൻ ഇടയ്‌ക്കിടെ ചൂളമടിച്ച് കൊണ്ടിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

മനുഷ്യരെ ആക്രമിക്കാൻ മടിയില്ലാത്ത പാമ്പുകളാണ് കരിങ്കോളി എന്നാണ് വിശ്വാസം. ഇണയെ കൊന്നാൽ സമീപത്ത് തന്നെയുള്ള ഇണ ഉടൻ തന്നെ എത്തി പ്രതികാരം ചെയ്യും എന്നും വിശ്വാസമുണ്ട്. ലഭ്യമായ അറിവുകൾ അനുസരിച്ച് ഇത് തികച്ചും സങ്കല്പികമായ ഒരു പാമ്പ്‌ ആണ്. പലരും കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നതല്ലാതെ തെളിവുകൾ ഒന്നും ലഭ്യമായിട്ടില്ല. അതിനാൽ ഇന്നും ഒരു ചോദ്യ ചിഹ്നമായി കരിങ്കോളി തുടരുന്നു.

ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies