കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ വിവാഹിതനായി; വധു മിസ് മലബാർ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ വിവാഹിതനായി; വധു മിസ് മലബാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 06:24 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർക്ക് കൂട്ടായി മിസ് മലബാർ. ട്രാൻസ്‌ജെൻഡറുകളായ പ്രവീൺ നാഥും റിഷാന ഐഷുവും പ്രണയ ദിനത്തിൽ പാലക്കാട് വിവാഹിതരായി. കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടയെും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

ബോഡി ബിൽഡിംഗ് താരമായ പ്രവീൺ 2021-ൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു. 2022-ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിംഗ് ഫൈനലിൽ മത്സരിച്ചു.മലപ്പുറം കോട്ടക്കൽ സ്വദേശിയായ റിഷാന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. . തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിയ്‌ക്കൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ് റിഷാന.

മഹാരാജാസ് കോളേജിലായിരുന്നു പ്രവീൺ പഠിച്ചത്. ട്രാൻസ് വിഭാഗത്തിനായി സഹയാത്രിക സംഘടന നടത്തിയ പരിപാടിയ്‌ക്കിടെയാണ് റിഷാന ഐഷുവുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും പ്രണയം തുറന്ന് പറയുകയായിരുന്നു. ആൺ ശരീരത്തിലേക്കുള്ള യാത്ര ഏറെ പ്രയാസം നിറഞ്ഞതായിരുന്നു പ്രവീണിന്. പല തവണ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴും ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് തന്നെ കരകയറ്റിയതെന്ന് പ്രവീൺ പറഞ്ഞിരുന്നു.

മുസ്ലീം കുടുംബത്തിൽ ജനിച്ച ഐഷുവിന്റെ കാര്യവും ദുഷ്‌കരമായിരുന്നു. ട്രാൻസ് ഐഡിന്റിറ്റി അംഗീകരിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. പോരാട്ടങ്ങൾക്കൊടുവിൽ ഐഷുവിന്റെ കുടുംബം എല്ലാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തു. രണ്ട് വർഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.

 

Tags: Trasgender
Share
Tweet
SendShare

More News from this section

യാത്രക്കാരെ വലച്ച് സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

റഷ്യയില്‍ ഗ്യാസ് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തവും സ്ഫോടനവും; ഏഴുപേര്‍ മരിച്ചു, 9 പേരെ കാണാനില്ല; 152 പേര്‍ക്ക് പരിക്ക്

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies