പർവതങ്ങളെ പോലും ചലിപ്പിക്കാൻ വിശ്വാസങ്ങൾക്ക് കഴിയും; ദർശന സൗഭാഗ്യത്തിനായി സ്വാമി കൃപ ചൊരിയട്ടെ; മാളികപ്പുറം സിനിമ നൽകിയ ദൈവിക അനുഭൂതിയെക്കുറിച്ച് അനുരാധ ശ്രീറാം..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പർവതങ്ങളെ പോലും ചലിപ്പിക്കാൻ വിശ്വാസങ്ങൾക്ക് കഴിയും; ദർശന സൗഭാഗ്യത്തിനായി സ്വാമി കൃപ ചൊരിയട്ടെ; മാളികപ്പുറം സിനിമ നൽകിയ ദൈവിക അനുഭൂതിയെക്കുറിച്ച് അനുരാധ ശ്രീറാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 05:00 pm IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറം സിനിമ കാണാൻ സാധിച്ചതിലുള്ള സന്തോഷവും ചിത്രം സമ്മാനിച്ച ദൃശ്യാനുഭവവും പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക അനുരാധ ശ്രീറാം. പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സഹായിക്കുന്നത് അചഞ്ചലമായ വിശ്വാസമാണെന്ന് കല്ലുവിലൂടെ കാണിച്ചുതരുകയാണ് സിനിമയെന്ന് അനുരാധ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗായികയുടെ പ്രതികരണം..

അനുരാധയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അയ്യപ്പനോടുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ സ്‌നേഹവും, സ്വാമിയുടെ ദർശത്തിന് വേണ്ടിയുള്ള അവളുടെ ആത്മാർത്ഥമായ ആഗ്രഹവും, ഒന്നിലും അടിപതറാത്ത അവളുടെ വിശ്വാസവും, ഓരോ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ അവളെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് മനോഹരമായി ചിത്രീകരിച്ച മാളികപുറം എന്ന മലയാളം സിനിമ അടുത്തിടെ കാണാനിടയായി. തീർത്തും അനായാസമായാണ് നടൻ ഉണ്ണിമുകുന്ദൻ തന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. നമ്മെ ഓരോരുത്തരെയും അയ്യന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ ഉണ്ണിക്ക് കഴിഞ്ഞു. ചില നിമിഷങ്ങളിൽ കണ്ണുകളെ ഈറനണിയിപ്പിച്ചു. പർവതങ്ങളെ പോലും ചലിപ്പിക്കാൻ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് അടിവരയിടുന്നതാണ് ഇത്തരം സിനിമകൾ.

ദൈവിക സാന്നിദ്ധ്യം അംഗീകരിച്ചുകൊണ്ട് സ്രഷ്ടാവിനായി നമ്മെത്തന്നെ സമർപ്പിക്കുക എന്നതാണ് സുരക്ഷിതത്വ ബോധം അനുഭവിക്കാനും ബാധ്യതകളുടെ ഭാരമേൽക്കാതെ ജീവിക്കാനുമുള്ള എളുപ്പമാർഗ്ഗമെന്ന സത്യമാണ് സംവിധായകൻ സിനിമയിലൂടെ പറയുന്നത്. ദൈവത്തെ സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിയിലും, ദൈവികമായ ചൈതന്യം നമുക്ക് കാണാൻ സാധിക്കും.

സിനിമയിൽ നിന്ന് വലിയ പ്രചോദനമാണ് ഉൾക്കൊള്ളാൻ കഴിഞ്ഞത്. ജീവിതത്തിൽ ഒരിക്കലെങ്കിലും അയ്യപ്പന്റെ ദർശനം ലഭിക്കാനും അതിനായി വ്രതം നോൽക്കാനും സ്വാമിയുടെ കൃപയുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. മാളികപ്പുറം സിനിമയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ!!

 

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

യാത്രക്കാരെ വലച്ച് സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies