കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കൽ അഴിമതി; ഛത്തീസ്ഗഢിൽ 14 കേന്ദ്രങ്ങളിൽ റെയ്ഡ്; പ്രതികരണവുമായി ഭൂപേഷ് ബാഗൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കൽ അഴിമതി; ഛത്തീസ്ഗഢിൽ 14 കേന്ദ്രങ്ങളിൽ റെയ്ഡ്; പ്രതികരണവുമായി ഭൂപേഷ് ബാഗൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഛത്തിസ്ഗഢിൽ കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി 14 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കമാണ് റെയ്ഡ് നടക്കുക. ഫെബ്രുവരി 24 മുതൽ 26 വരെ റായ്പൂരിൽ കോൺഗ്രസ് പ്ലിനറി സെക്ഷൻ നടക്കാനിരിക്കെയാണ് നേതാക്കളെ കേന്ദ്രീകരിച്ചുള്ള റെയ്ഡ് നടക്കുന്നത്.

കോൺഗ്രസ് സംസ്ഥാന ട്രഷറർ രാം ഗോപാൽ അഗർവാൾ, കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവ്, കോൺഗ്രസ് വക്താവ് ആർപി സിംഗ് എന്നിവരുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്.

കൽക്കരി കുംഭകോണത്തിന്റെ പിന്നിൽ ആരെല്ലാമെന്ന് അന്വേഷിക്കുകയാണെന്ന് ഇ ഡി അറിയിച്ചു. റെയ്ഡ് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പറഞ്ഞു. ഖൈരാഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫണ്ട് ഉപയോഗിച്ചെന്ന വ്യാജേന പാർട്ടി ഫണ്ടിലേക്കും മറ്റ് വ്യക്തികളിലേക്കും പണം മാറ്റിയെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ട്രഷറർ രാം ഗോപാൽ അഗർവാൾ 52 കോടി രൂപ തിരിമറി നടത്തിയതിന്റെ തെളിവുകൾ ഇ ഡിയ്‌ക്ക് ലഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags: raidCOAL
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies