raid - Janam TV

raid

തമിഴ്‌നാട്ടിലെ മുപ്പത് ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

തമിഴ്‌നാട്ടിലെ മുപ്പത് ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

ചെന്നൈ: തമിഴ്‌നാട്ടിലെ 30 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ ...

കൊച്ചിയിൽ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം; റെയ്ഡിനെ കൂസാതെ നടത്തിപ്പുകാർ; വീഡിയോ റിപ്പോർട്ട്

കൊച്ചിയിൽ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം; റെയ്ഡിനെ കൂസാതെ നടത്തിപ്പുകാർ; വീഡിയോ റിപ്പോർട്ട്

തിരുവനന്തപുരം; സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചുള്ള അനാശ്യാസ്യം സംസ്ഥാനത്ത് പൊടിപൊടിക്കുന്നു. ഒരു മണിക്കൂറിന് 1500 മുതൽ 3000 രൂപ വരെയാണ് ഇടാക്കുന്നത്. പനമ്പള്ളി നഗറിലെ സ്പായിൽ ബോഡി ടു ...

ഭീകരവാദ ​ഗൂഢാലോചന:  ജമ്മുകശ്മീരിലെ പുൽവാമയിൽ  എൻഐഎ റെയ്ഡ്

ഭീകരവാദ ​ഗൂഢാലോചന: ജമ്മുകശ്മീരിലെ പുൽവാമയിൽ എൻഐഎ റെയ്ഡ്

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച് എൻഐഎ സംഘം റെയ്ഡ് നടത്തുന്നു. ഇന്ന് പുലർച്ചെ മുതൽ പുൽവാമ ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പരിശോധന. ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക ...

വിവാദ എൻജിഒ ഖൽസ എയ്ഡിന്റെ സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ്;  ഖലിസ്ഥാൻ ഭീകരവാദി പരംജിത് സിംഗ് പമ്മയുടെ വീട്ടിലും പരിശോധന

വിവാദ എൻജിഒ ഖൽസ എയ്ഡിന്റെ സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ്; ഖലിസ്ഥാൻ ഭീകരവാദി പരംജിത് സിംഗ് പമ്മയുടെ വീട്ടിലും പരിശോധന

ചണ്ഡീഗഢ്: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവാദ എൻജിഒ ഖൽസ എയ്ഡിന്റെ ഇന്ത്യൻ സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ്. പഞ്ചാബിലെ പട്യാലയിലെ രണ്ട് ഇടത്താണ് പരിശോധന നടത്തിയത്. 2021 ലെ ...

തീവ്രവാദ ഫണ്ടിംഗ്; കാശ്മീരിലെ പുൽവാമ അടക്കമുള്ള ഇടങ്ങളിൽ എൻഐഎയുടെ വ്യാപക റെയിഡ്

തീവ്രവാദ ഫണ്ടിംഗ്; കാശ്മീരിലെ പുൽവാമ അടക്കമുള്ള ഇടങ്ങളിൽ എൻഐഎയുടെ വ്യാപക റെയിഡ്

തീവ്രവാദ ഫണ്ടിംഗ് നടക്കുന്നുവെന്ന് സംശയത്തെ തുടർന്ന് കാശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎയുടെ വ്യാപക റെയിഡ്. പുൽവാമ,ഷോപ്പിയാൻ,കുൽഗാം തുടങ്ങിയ ജില്ലകളിലാണ് രാവിലെ മുതൽ റെയിഡ് ആരംഭിച്ചത്.ബന്ദിപൂരിലും റെയിഡ് നടക്കുന്നതായാണ് വിവരം. ...

പിഎഫ്ഐ ബന്ധമുള്ളവരെ ലക്ഷ്യംവെച്ച് നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

പിഎഫ്ഐ ബന്ധമുള്ളവരെ ലക്ഷ്യംവെച്ച് നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരെ ലക്ഷ്യംവെച്ച് നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. ബിഹാറിലെ 12 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും ...

ഡിഎംകെയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയർന്ന സ്ഥാപനങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ്; സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീടുൾപ്പെടെ 50 സ്ഥാപനങ്ങളിലും പരിശോധന

ഡിഎംകെയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയർന്ന സ്ഥാപനങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ്; സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീടുൾപ്പെടെ 50 സ്ഥാപനങ്ങളിലും പരിശോധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന റിയൽഎസ്റ്റേറ്റ് സ്ഥാപനം ജിസ്‌ക്വയർ റിലേഷൻസിൽ ആദായനികുതിവകുപ്പ് റെയ്ഡ്. കമ്പനിയുമായി ബന്ധപ്പെട്ട് 50-ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് ...

എലത്തൂർ ട്രെയിൻ ആക്രമണം; എൻഐഎ സംഘം കണ്ണൂരിൽ

കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലം: കൊല്ലം ചവറയിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യയുടെ വീട്ടിലുമാണ് ദേശീയ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇയാളുടെ ...

”അവർ കൊല്ലും, എനിക്ക് പേടിയാണേ..” നിലവിളിയുമായി ആതിഖ് അഹമ്മദ്; അഹമ്മദാബാദിൽ നിന്നും യുപിയിലേക്ക് വരാൻ ഭയമെന്ന് പ്രതികരണം; പോലീസ് എത്തിക്കുന്നത് ഉമേഷ്പാൽ കൊലക്കേസിൽ ചോദ്യം ചെയ്യാൻ

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ആതിഖ് അഹമ്മദുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ലക്‌നൗ: കള്ളപ്പണംവെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആതിഖ് അഹമ്മദിനെതിരെ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലാണ് കേസുമായിബന്ധപ്പെട്ട് പരിശോധന നടക്കുന്നത്. അനധികൃതമായി പണം ...

കോടികൾ പിടിച്ചെടുത്ത് ഇഡി; പരിശോധന പൂർത്തിയായി

കോടികൾ പിടിച്ചെടുത്ത് ഇഡി; പരിശോധന പൂർത്തിയായി

മുംബൈ: നാഗ്പൂർ, മുംബൈ എന്നിവിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു. 5.51 കോടി രൂപയുടെ ആഭരണങ്ങളും 1.21 കോടി രൂപ ...

എട്ട് സംസ്ഥാനങ്ങളിലെ ഒന്നിലധികം കേന്ദ്രങ്ങളിൽ പരിശോധന; ഗുണ്ടാ സംഘങ്ങളെയും ഭീകരവാദ സംഘങ്ങളെയും മയക്കുമരുന്ന് മാഫിയകളെയും ലക്ഷ്യമിട്ട് എൻഐഎ

എട്ട് സംസ്ഥാനങ്ങളിലെ ഒന്നിലധികം കേന്ദ്രങ്ങളിൽ പരിശോധന; ഗുണ്ടാ സംഘങ്ങളെയും ഭീകരവാദ സംഘങ്ങളെയും മയക്കുമരുന്ന് മാഫിയകളെയും ലക്ഷ്യമിട്ട് എൻഐഎ

ന്യൂഡൽഹി : എട്ട് സംസ്ഥാനങ്ങളിലെ ഒന്നിലധികം കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്നറിയിച്ച് എൻഐഎ. ഗുണ്ടാ സംഘങ്ങളും ഭീകരവാദ സംഘങ്ങളും മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള നിയമവിരുദ്ധ ഇടപാടുകളെ സംബന്ധിച്ച കേസുമായി ...

കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കൽ അഴിമതി; ഛത്തീസ്ഗഢിൽ 14 കേന്ദ്രങ്ങളിൽ റെയ്ഡ്; പ്രതികരണവുമായി ഭൂപേഷ് ബാഗൽ

കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കൽ അഴിമതി; ഛത്തീസ്ഗഢിൽ 14 കേന്ദ്രങ്ങളിൽ റെയ്ഡ്; പ്രതികരണവുമായി ഭൂപേഷ് ബാഗൽ

റായ്പൂർ: ഛത്തിസ്ഗഢിൽ കൽക്കരി ലെവി കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി 14 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കമാണ് റെയ്ഡ് നടക്കുക. ഫെബ്രുവരി ...

രാജസ്ഥാനിൽ ഏഴ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്: മാരകായുധങ്ങൾ പിടിച്ചെടുത്തു

രാജസ്ഥാനിൽ ഏഴ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്: മാരകായുധങ്ങൾ പിടിച്ചെടുത്തു

ജയ്പൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ രാജസ്ഥാനിലെ ഏഴ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. സംസ്ഥാനത്തെ സവായ്, മധോപൂർ, ഭിൽവാര, ...

59 മണിക്കൂറുകൾ; ബിബിസി ഓഫീസുകളിൽ 3 ദിവസമായി തുടരുന്ന പരിശോധന പൂർത്തിയായി

59 മണിക്കൂറുകൾ; ബിബിസി ഓഫീസുകളിൽ 3 ദിവസമായി തുടരുന്ന പരിശോധന പൂർത്തിയായി

മുംബൈ: ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ആരംഭിച്ച പരിശോധന അവസാനിച്ചു. 59 മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കാണ് വ്യാഴാഴ്ച രാത്രിയോടെ വിരാമമായത്. ഡൽഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫീസുകളിൽ ...

പോപ്പുലർ ഫ്രണ്ടിനോട് പിണറായി സർക്കാരിന് മെല്ലെപ്പോക്ക് സമീപനം; പോപ്പുലർ ഫ്രണ്ടുകാരെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള നീക്കം നടക്കുന്നു: കെ.സുരേന്ദ്രൻ

എൻഐഎ റെയ്ഡുകൾ ചോർത്തുന്നത് കാക്കിക്കിടയിലെ പച്ചവെളിച്ചം തന്നെ; കേരളാ പോലീസിനെതിരെ കെ. സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്തെ എൻഐഎ റെയ്ഡുകൾ കേരളാ പോലീസ് ചോർത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദ സംഘടനകൾക്ക് കുടപിടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ...

മറ്റ് സംഘടനകളിൽ നുഴഞ്ഞുകയറിയാലും നടപടിയുണ്ടാകും; പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ നിരീക്ഷണം ശക്തമാക്കി എൻഐഎ

വീണ്ടും റെയ്ഡ്; കൊല്ലത്ത് ഭീകരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡയറി അടക്കമുള്ളവ കണ്ടെടുത്ത് എൻഐഎ

കൊല്ലം: കൊല്ലത്ത് വീണ്ടും എൻഐഎ റെയ്ഡ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ നിസാറുദ്ദീന്റെ ചാത്തനാംകുളത്തെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മുതലാണ് പരിശോധന ...

തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു ; കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസ്; രാജസ്ഥാനിൽ എൻഐഎ റെയ്ഡ്; ആയുധങ്ങളും രേഖകളും കണ്ടെടുത്തു

ജയ്പൂർ: നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകളിൽ രാജസ്ഥാനിൽ പരിശോധനകൾ പുരോഗമിക്കുന്നു. എൻഐഎ നടത്തുന്ന പരിശോധനയിൽ മൊബൈൽ ഫോണുൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ, ആയുധങ്ങൾ, പോസ്റ്ററുകൾ ...

അടപ്പിച്ചത് 32 ഹോട്ടലുകൾ; 177 സ്ഥാപനങ്ങൾക്ക് നോട്ടീസ്; പരിശോധന തുടരുന്നു

അടപ്പിച്ചത് 32 ഹോട്ടലുകൾ; 177 സ്ഥാപനങ്ങൾക്ക് നോട്ടീസ്; പരിശോധന തുടരുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ സംസ്ഥാനത്ത് 32 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടി നിര്‍ത്തി വച്ചു. 177 സ്ഥാപനങ്ങള്‍ക്കാണ് വ്യാഴാഴ്ച നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാന തലത്തില്‍ ...

രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്ത് എൻഐഎ

മധുരയിൽ എൻഐഎ റെയ്ഡ്; ഉമർ ഷെരീഫ് കസ്റ്റഡിയിൽ; മാരകായുധങ്ങൾ പിടിച്ചെടുത്തു; കുടുംബത്തെ ചോദ്യം ചെയ്യുന്നു

ചെന്നൈ: മധുരയിൽ എൻഐഎ റെയ്ഡ്. നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മധുരയിൽ ഓട്ടോ ഡ്രൈവറായ നെൽപേട്ട സ്വദേശി ഉമർ ഷെരീഫി(42)ന്റെ വീട്ടിൽ ഇന്ന് ...

സന്നിധാനത്തെ കടകളിൽ എക്‌സൈസ് റെയ്ഡ്; നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു

സന്നിധാനത്തെ കടകളിൽ എക്‌സൈസ് റെയ്ഡ്; നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു

പന്തളം : സന്നിധാനത്തെയും പരിസര പ്രദേശങ്ങളിലെയും കടകളിൽ എക്‌സൈസിന്റെ റെയ്ഡ്. ചില കടകളിൽ നിന്നും നിരോധിത ലഹരി ഉത്പന്നമായ ഹാൻസും പുകയിലയും പിടിച്ചെടുത്തു. പാണ്ടിത്താവളം, മരക്കൂട്ടം, കൊപ്രാക്കളം ...

മംഗളൂരുവിലും മൈസൂരുവിലും എൻഐഎ റെയ്ഡ്; 18 ഇടങ്ങളിൽ പോലീസ് പരിശോധന; പ്രതി മുഹമ്മദ് ഷാരിക്ക് ഐസിയുവിൽ

മംഗളൂരുവിലും മൈസൂരുവിലും എൻഐഎ റെയ്ഡ്; 18 ഇടങ്ങളിൽ പോലീസ് പരിശോധന; പ്രതി മുഹമ്മദ് ഷാരിക്ക് ഐസിയുവിൽ

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസിന്റെ പരിശോധന നടക്കുന്നതായി റിപ്പോർട്ട്. മുഖ്യപ്രതി മുഹമ്മദ് ഷാരിക്കിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കർണാടക ആഭ്യന്തരമന്ത്രിയും ...

‘ഗൂഗിൾ പേ വഴി കൈക്കൂലി’, കൈമാറുന്നത് ആധാരമെഴുത്തുകാർ മുഖേന; സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

‘ഗൂഗിൾ പേ വഴി കൈക്കൂലി’, കൈമാറുന്നത് ആധാരമെഴുത്തുകാർ മുഖേന; സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ പഞ്ച് കിരൺ എന്ന പേരിൽ 76 ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. ആധാരം എഴുതുന്നവർ മുഖേന കൈക്കൂലി ...

ചെന്നൈയിൽ ഐഎസ് ഭീകരർ ? വ്യാപക റെയ്ഡ് നടത്തി പോലീസ്

ചെന്നൈയിൽ ഐഎസ് ഭീകരർ ? വ്യാപക റെയ്ഡ് നടത്തി പോലീസ്

ചെന്നൈ : കോയമ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം ചാവേർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വിവിധ ഇടങ്ങളിൽ വ്യാപക റെയ്ഡ്. ഐഎസ്‌ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമാണ് ...

കോയമ്പത്തൂർ ചാവേർ ആക്രമണം; പാലക്കാട്ടെത്തി എൻഐഎ; പരിശോധന നടത്തിയത് ഐഎസ് ഭീകരന്റെ ബന്ധുവിന്റെ വീട്ടിൽ

കോയമ്പത്തൂർ ചാവേർ ആക്രമണം; പാലക്കാട്ടെത്തി എൻഐഎ; പരിശോധന നടത്തിയത് ഐഎസ് ഭീകരന്റെ ബന്ധുവിന്റെ വീട്ടിൽ

പാലക്കാട്: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎയുടെ പരിശോധന. മുതലമടയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഷെയ്ഖ് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം ...

Page 1 of 3 1 2 3