അഴിമതി 'കളിച്ച്' തഴക്കം വന്നവരാണ് യുപിയിലെ മുൻ സർക്കാർ; യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി ‘കളിച്ച്’ തഴക്കം വന്നവരാണ് യുപിയിലെ മുൻ സർക്കാർ; യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 10:02 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : മുൻ സർക്കാരിന് അഴിമതി കളിക്കാൻ മാത്രമായിരുന്നു കഴിവെന്ന് വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് തോക്കുകൾ പരിശീലിപ്പിച്ച് അഴിമതിയുടെ വെടിയുതിർക്കാൻ മാത്രമാണ് കഴിവുണ്ടായിരുന്നതെന്ന് യോഗി ആദിത്യനാഥ്. ബജറ്റ് സമ്മേളനത്തിനിടെ യുപി നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാപ്‌ടോപ്പ് അഴിമതികൾ ഉൾപ്പെടെ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

‘അഖിലേഷ് യാദവിന്റെ ഭരണക്കാലത്ത് 97,00,000 കോടി രൂപയുടെ അഴിമതി നടന്നതായി അടുത്തിടെ പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ട്’ . മുസാഫർനഗർ കലാപം, മഥുരയിലെ രാമവൃക്ഷ അഴിമതി, ബുന്ദേൽഖണ്ഡ് പ്രതിസന്ധി, ഭൂമാഫിയ, റിക്രൂട്ട്മെന്റ് അഴിമതി എന്നിവയെല്ലാം സംസ്ഥാനത്ത് നടന്ന അഴിമതി കളികളാണെന്ന് യോഗി ചൂണ്ടിക്കാട്ടി. കൂടാതെ മാദ്ധ്യമപ്രവർത്തകനെ ജീവനോടെ ചുട്ടെരിച്ചതും മുൻ സർക്കാരിന്റെ വീഴ്ചയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘ ഞാൻ ഒരു സാധാരണ വ്യക്തി. ഞാൻ എല്ലാവരോടും നല്ല മനസ്സോടുകൂടിയാണ് പെരുമാറുന്നത്. എല്ലാവരുടെയും പിന്തുണയെയും വികസനത്തെയും കുറിച്ച് ഞാൻ സംസാരിക്കുന്നു’. അഖിലേഷിനെ യാദനവിനെ പരിഹസിച്ചുക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ശിവപാൽ യാദവിനെതിരെയും യോഗി ആഞ്ഞടിച്ചു. എപ്പോഴും നല്ല ഉദ്ദേശ്യത്തോടെ അഴിമതികൾ കളിക്കണമെന്ന അഭിപ്രായമാണ് ശിവപാൽ യാദവിനുള്ളതെന്നും യോഗി പരിഹസിച്ചു.

Tags: luknowAKHILESH YADHAVYogi adhithyanadh
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies