വരുന്നത് ഇലക്ട്രിക് കാറുകളുടെ യുഗം; 2030-ൽ 17 ശതമാനം വളർച്ച കൈവരിക്കും; വ്യത്യസ്ത സെഗ്മെന്റിലുള്ള ആറ് ഇലക്ട്രിക് കാറുകൾ മാരുതി സുസുക്കി പുറത്തിറക്കും; ശശാങ്ക് ശ്രീനിവാസ്തവ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരുന്നത് ഇലക്ട്രിക് കാറുകളുടെ യുഗം; 2030-ൽ 17 ശതമാനം വളർച്ച കൈവരിക്കും; വ്യത്യസ്ത സെഗ്മെന്റിലുള്ള ആറ് ഇലക്ട്രിക് കാറുകൾ മാരുതി സുസുക്കി പുറത്തിറക്കും; ശശാങ്ക് ശ്രീനിവാസ്തവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 02:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2030-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീനിവാസ്തവ. നിലവിൽ ഇലക്ട്രിക് കാറുകളുടെ വിപണി, മൊത്തം വിപണി വിഹിതത്തിന്റെ ഒരു ശതമാനമാണ്. 2024-25-ൽ ഇത് ഏകദേശം മൂന്ന് ശതമാനമായി ഉയരും. 2030-ൽ ഏകദേശം 17 ശതമാനമായി വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ റോഡുകളിൽ ഏകദേശം ഒരു ദശലക്ഷം ഇലക്ട്രിക് കാറുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2030-ഓടെ വ്യത്യസ്ത സെഗ്മെന്റിലുള്ള ആറ് ഇലക്ട്രിക് കാറുകളാകും മാരുതി സുസുക്കി പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2030-ൽ ആറ് ദശലക്ഷം കാറുകളിൽ ഒരു ദശലക്ഷം കാറുകൾ ഇലക്ട്രിക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങൾ മുഖ്യധാരയിലേക്കുത്തുന്ന കാലം വിദൂരമല്ലെന്നും എപ്പോൾ, എങ്ങനെയാകുമെന്നത് പ്രവചാനതീതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം തന്നെ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യൂ, ഔഡി, വോൾവോ എന്നിവയ്‌ക്കൊപ്പം ടാറ്റാ മോട്ടേഴ്‌സ്, ഹ്യൂണ്ടായ്, എംജി മോട്ടേഴ്‌സ്, മഹീന്ദ്ര, സിട്രോൺ തുടങ്ങിയ പ്രമുഖ കാർ ബ്രാൻഡുകൾ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ മാരുതി സുസുക്കി ഇതുവരെ ഇവി സെഗ്മെന്റ് അവതരിപ്പിച്ചിരുന്നില്ല. ബാറ്ററിയുടെ ഉയർന്ന വിലയാണ് ഇതിന് പിന്നിലെന്ന് ശ്രീവാസ്തവ പറഞ്ഞു. ബാറ്ററിയുടെ വില കുറയ്‌ക്കാൻ കമ്പനി ശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. 2022-ൽ 3.8 ദശലക്ഷം കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴച്ചത്.

Tags: maruti suzuki
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies