വൈവിധ്യമാർന്ന ഹോളി ആഘോഷങ്ങൾ; ഇന്ത്യയിൽ സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈവിധ്യമാർന്ന ഹോളി ആഘോഷങ്ങൾ; ഇന്ത്യയിൽ സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 07:54 pm IST
Facebook
Twitter
WhatsAppTelegram

വൈവിധ്യമാർന്ന സംസ്‌കരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നാടാണ് നമ്മുടെ ഭാരതം. അതിൽ വർണ്ണ വൈവിധ്യങ്ങളുടെ ഉത്സവമാണ് ഹോളി. മാർച്ച് 8-ന് നടക്കുന്ന ഹോളിയെ വരവേൽക്കാൻ രാജ്യമൊരുങ്ങി കഴിഞ്ഞു. പൗർണമി ദിനത്തിലാണ് വർണ്ണോത്സവത്തിന് തുടക്കമാകുന്നത്.

ഹോളി ദിനം അടുക്കും തോറും സംസ്ഥാനങ്ങളിലാകെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ശബ്ദമുയർന്നുകൊണ്ടിരിക്കുകയാണ്. പുരാണങ്ങളിൽ വിവിധ തലത്തിലാണ് ഹോളിയെ കുറിച്ച് പ്രതിപാദിക്കുന്നത്. ‘ഹോളി ദഹൻ’, ‘ചോട്ടി ഹോളി’ എന്നീ പേരുകളിലാണ് പുരാതന കാലത്ത് ഹോളി ആഘോഷിച്ചിരുന്നത്.

ഹോളി ദിനത്തിൽ പകൽ സമയങ്ങളിൽ നിറങ്ങൾ കൊണ്ട് കൊണ്ടാടുമ്പോൾ വൈകുന്നേരങ്ങളിൽ അടുത്ത ബന്ധുക്കളോടും മറ്റുള്ളവരോടും സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഹോളി ദിനത്തെ വരവേൽക്കുന്നതിന് മുന്നോടിയായി ദീപങ്ങൾ തെളിയിക്കുകയാണ് പതിവ്.

ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് സന്ദർശിക്കേണ്ട സ്ഥലങ്ങൾ

മഥുര

ഹോളി ആഘോഷങ്ങളിൽ പ്രശസ്തമാണ് മഥുര.ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമായി മഥുര അറിയപ്പെടുന്നതിനാൽ ഹോളിയ്‌ക്ക് ഇവിടെയുള്ള പ്രാധാന്യം ചെറുതല്ല. പൂക്കളും വർണ്ണങ്ങളുമായി ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇവിടെയുള്ളത്.

ബർസാന

ബർസാനയിൽ ലാത്മാർ ഹോളി ആഘോഷിക്കപ്പെടുന്നു. ആഘോഷവേളയിൽ സ്ത്രീകൾ പുരുഷന്മാരെ വടികൊണ്ട് അടിക്കുകയും പരിച ഉപയോഗിച്ച് അടി തടുക്കുകയും ചെയ്യുന്നത് കാണാം.

ഉദയ്പൂർ

രാജകീയമായ രീതിയിലാണ് നഗരത്തിൽ ഹോളി ആഘോഷിക്കുന്നത്. രാജകൂടുംബാംഗങ്ങൾ ഉൾപ്പടെ പരമ്പരാഗത രാജസ്ഥാനി വസ്ത്രങ്ങൾ ധരിച്ചുള്ള ആചാരങ്ങൾ ദൃശ്യമാകും. തിന്മയുടെ മേൽ നന്മയെ സൂചിപ്പിക്കുന്നതിനാണ് ഇവിടെ ആഘോഷം നടക്കുന്നത്. പരമ്പരാഗത നാടൻ പാട്ടുകളും നാടോടി നൃത്തങ്ങളും ഇവിടെ നടക്കാറുണ്ട്.

പഞ്ചാബ്

സിഖുകാർ അവരുടെ സ്വന്തം ശൈലിയിൽ ആഘോഷിക്കുന്ന ഹോളിയാണ് പഞ്ചാബിലുള്ളത്. ഹോള മൊഹല്ല എന്നാണ് ഇവിടെ ഹോളി അറിയപ്പെടുന്നത്. പ്രദേശ വാസികൾ ആചാരമെന്ന നിലയിലാണ് ഹോളി ആഘോഷിക്കുന്നത്.

 

Tags: holiHOLI 2023
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies