മിഷൻ ടിബി ഫ്രീ ഇന്ത്യ ; സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗ പരിശോധനകൾ വർദ്ധിപ്പിക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിഷൻ ടിബി ഫ്രീ ഇന്ത്യ ; സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗ പരിശോധനകൾ വർദ്ധിപ്പിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 10:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മിഷൻ ടിബി ഫ്രീ ഇന്ത്യയിലൂടെ സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗ പരിശോധനകൾ വർദ്ധിപ്പിക്കുന്നു. ദേശീയ ക്ഷയരോഗ നിർമാർജ്ജന പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗ ചികിത്സ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ ആശുപത്രികൾ കേന്ദ്രസർക്കാരുമായി സഹകരിച്ച് മിഷൻ നടപ്പിലാക്കുന്നത്.

ക്ഷയരോഗ പരിശോധനയിൽ സജീവമായ സംഭാവന നൽക്കാൻ സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുകയും ടിബി കെയർ സേവനങ്ങളിൽ വിടവ് നികത്തുന്നതിന് സംസ്ഥാനത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ഷയരോഗ ചികിത്സയ്‌ക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നുവെന്നും കൂടാതെ തെറാപ്പിയിലേയ്‌ക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുക എന്ന്
ടിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാജേന്ദർ പി ജോഷി പറഞ്ഞു. കൂടാതെ 2025-ഓടെ ടിബി
നിർമാർജ്ജനം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ചുവടവയ്പ്പാണ് മിഷനിലൂടെ നടപ്പാക്കുന്നത്.

കേന്ദ്ര ക്ഷയരോഗ വിഭാഗവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ
സ്വകാര്യ ആശുപത്രികളെയും സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കൊണ്ട് മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി അപ്പോളോ മെഡിക്കൽ കോളേജ് , യശോദ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രി ,അമൃത ആശുപത്രി തുടങ്ങി നിരവധി ആശുപത്രികളിൽ നിന്നുള്ളവരുമായി പരിപാടിയിൽ ചർച്ച നടത്തിയിരുന്നു. ക്ഷയരോഗ കണ്ടെത്തലിന്റെ ആക്ടീവ് കേസ് ഫൈൻഡിങ് മാതൃക സ്വീകരിച്ചുകൊണ്ട് ദേശീയ സംരംഭത്തെ പിന്തുണയ്‌ക്കാനും പരിപാടിയിലൂടെ ആഹ്വാനം നടത്തിയിരുന്നു.

Tags: Tuberculosis
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies