കത്തുന്നു, അണയ്ക്കുന്നു, വീണ്ടും കത്തുന്നു; ബ്രഹ്മപുരത്ത് ആവർത്തിക്കുന്ന തീപിടിത്തങ്ങൾക്ക് പിന്നിൽ? 
Saturday, June 10 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കത്തുന്നു, അണയ്‌ക്കുന്നു, വീണ്ടും കത്തുന്നു; ബ്രഹ്മപുരത്ത് ആവർത്തിക്കുന്ന തീപിടിത്തങ്ങൾക്ക് പിന്നിൽ? 

Janam Web Desk by Janam Web Desk
Mar 4, 2023, 08:28 am IST
A A

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തത്തിൽ ദുരൂഹതകൾ ബാക്കി. മാലിന്യ പ്ലാൻ്റിൽ വേണ്ട അഗ്നി സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ഫയർഫോഴ്സിന്റെ റിപ്പോർട്ടിൽ കൊച്ചി കോർപ്പറേഷൻ നടപടിയെടുക്കാത്തതാണ് നഗരം പുക മൂടാൻ കാരണമായതെന്നാണ് ആക്ഷേപം. മാലിന്യ പ്ലാൻ്റിന് സമീപം ഇൻഫോപാർക്ക് ഫയർ സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള തീരുമാനവും ഇപ്പോഴും കടലാസിലാണ്.

ബ്രഹ്മപുരത്ത് ഏക്കറുകണക്കിന് മാലിന്യ കൂമ്പാരം ഇടക്കിടെ കത്തിയിട്ടും അലംഭാവത്തിലാണ് സർക്കാരും കൊച്ചി കോർപ്പറേഷനും. തീപിടിത്തമുണ്ടായാൽ കൊച്ചി നഗരം പുകയിൽ മൂടുമെന്നും ജനങ്ങൾ രോഗബാധിതരാകുമെന്നും അറിയാത്തവരുമല്ല അധികാരികൾ. പക്ഷേ ബ്രഹ്മപുരം മാലിന്യപ്ലാൻറിൽ ഇങ്ങനെയൊക്കെയാണ്.

തീപിടിത്തമുണ്ടായാൽ ഉടനടി നിയന്ത്രണ വിധേയമാക്കാൻ അഗ്നി സുരക്ഷ സംവിധാനം ഒരുക്കണമെന്ന് രണ്ട് വർഷം മുൻപ് ഫയർഫോഴ്സ് നൽകിയ റിപ്പോർട്ടിൽ കൊച്ചി കോർപ്പറേഷൻ നടപടിയെടുത്തില്ല. മുൻ കളക്ടർ മുഹമ്മദ് വൈ സഫറുള്ളയുടെ ഉത്തരവ് പ്രകാരം മാലിന്യം നീക്കി ഫയർഫോഴ്സ് വാഹനങ്ങൾക്ക് കൂമ്പാരത്തിനുള്ളിലേക്ക് കടക്കാൻ ഒരുക്കിയ വഴി എവിടെയെന്ന് ആർക്കുമറിയില്ല. കടമ്പ്രയാറിൽ ഫയർ ഹൈഡ്രൻറ് സ്ഥാപിച്ചാൽ തീപിടിത്തം ഉടൻ അണക്കാൻ വെള്ളം എത്തിക്കാൻ സൗകര്യമാകുമെന്ന റിപ്പോർട്ടും പൂഴ്‌ത്തി. വേണ്ടത്ര വെളിച്ചമോ, ജലസംവിധാനമോയില്ല. അതീവ സുരക്ഷ മേഖലയായ ബ്രഹ്മപുരം താപവൈദ്യുത നിലയവും എഫ്എസിടിയും സമീപത്ത് ഉണ്ടായിട്ടും സുരക്ഷയുടെ കാര്യത്തിൽ കടുത്ത അനാസ്ഥയാണ് നാളുകളായി തുടരുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: fire
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മസാല ചായയും, ഓട്ടോ റൈഡും; ഡൽഹിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ

Next Post

ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദർശിക്കും

More News from this section

യുവതി പ്രവേശനത്തെ എതിർത്ത വിശ്വാസികളെ മതഭ്രാന്തരായി ചിത്രീകരിച്ചു; ആചാരലംഘനത്തിന് ഒത്താശ ചെയ്തു; പോലീസിലും അമർഷമുണ്ടായി; ആത്മകഥയിൽ സുപ്രധാന വെളിപ്പെടുത്തലുമായി മുൻ ഡിജിപി എ. ഹേമചന്ദ്രൻ

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

ഓപ്പറേഷൻ ഹോട്ട്സ്‌പോട്ട്; മിന്നൽ റെയ്ഡിൽ തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ ഹോട്ട്സ്‌പോട്ട്; മിന്നൽ റെയ്ഡിൽ തൃശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ; നിയന്ത്രണം ജൂലൈ 31 അർദ്ധരാത്രി വരെ; ട്രോളിങ് കാലാവധി നീട്ടണമെന്ന് വിദഗ്ധർ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ; നിയന്ത്രണം ജൂലൈ 31 അർദ്ധരാത്രി വരെ; ട്രോളിങ് കാലാവധി നീട്ടണമെന്ന് വിദഗ്ധർ

പറന്ന് ഇറച്ചിക്കോഴി വില; ‘കേരള ചിക്കൻ പദ്ധതി’ എവിടെയെന്ന് കർഷകരും ഹോട്ടലുടമകളും; മൗനം പാലിച്ച് സർക്കാർ

പറന്ന് ഇറച്ചിക്കോഴി വില; ‘കേരള ചിക്കൻ പദ്ധതി’ എവിടെയെന്ന് കർഷകരും ഹോട്ടലുടമകളും; മൗനം പാലിച്ച് സർക്കാർ

തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ റബ്ബർ മരം മറിഞ്ഞു വീണ് അപകടം;മൂന്ന് പേർക്ക് പരിക്ക്

തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ റബ്ബർ മരം മറിഞ്ഞു വീണ് അപകടം;മൂന്ന് പേർക്ക് പരിക്ക്

Load More

Latest News

നടൻ ബിനു അടിമാലി ആശുപത്രി വിട്ടു

നടൻ ബിനു അടിമാലി ആശുപത്രി വിട്ടു

‘സർക്കാർ മറുപടി പറയേണ്ടിവരും; മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ഗൗരവതരം’; പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘സർക്കാർ മറുപടി പറയേണ്ടിവരും; മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ഗൗരവതരം’; പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

അതിജീവനത്തിന്റെ നാൽപത് നാളുകൾ, അത്ഭുതമായി നാല് കുഞ്ഞുങ്ങൾ; ആമസോൺ കാട്ടിലകപ്പെട്ട കുട്ടികളെ കണ്ടെത്തി

അതിജീവനത്തിന്റെ നാൽപത് നാളുകൾ, അത്ഭുതമായി നാല് കുഞ്ഞുങ്ങൾ; ആമസോൺ കാട്ടിലകപ്പെട്ട കുട്ടികളെ കണ്ടെത്തി

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

ഇണ ചേരാതെ സ്വയം ഗർഭിണിയായി ഒരു മുതല!! ഞെട്ടി ശാസ്ത്രലോകം; അത്ഭുതമായി ‘വെർജിൻ ബെർത്ത്’

ഇണ ചേരാതെ സ്വയം ഗർഭിണിയായി ഒരു മുതല!! ഞെട്ടി ശാസ്ത്രലോകം; അത്ഭുതമായി ‘വെർജിൻ ബെർത്ത്’

പാർലമെന്റിൽ നിന്നുള്ള രാജി സങ്കടകരമായ കാര്യം; എംപി സ്ഥാനം രാജിവെച്ച് മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

പാർലമെന്റിൽ നിന്നുള്ള രാജി സങ്കടകരമായ കാര്യം; എംപി സ്ഥാനം രാജിവെച്ച് മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

തമിഴ് നടന്റെ കാറിടിച്ച് നടനും യുവസംവിധായകനുമായ ശരൺ രാജ് മരിച്ചു

തമിഴ് നടന്റെ കാറിടിച്ച് നടനും യുവസംവിധായകനുമായ ശരൺ രാജ് മരിച്ചു

മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി

മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies