നല്ല തണുത്ത പാലുണ്ടോ.. ? ചൂടിനെ തുരത്താൻ ഇതാ മികച്ച മാർഗം; പരീക്ഷിച്ച് നോക്കൂ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ല തണുത്ത പാലുണ്ടോ.. ? ചൂടിനെ തുരത്താൻ ഇതാ മികച്ച മാർഗം; പരീക്ഷിച്ച് നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 07:49 pm IST
FacebookTwitterWhatsAppTelegram

വേനൽകാലം ഇങ്ങ് എത്തി. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ഇപ്പോഴത്തെ വാർത്ത. എന്നാൽ എപ്പോഴും വീടിന് പുറത്തിറങ്ങാതിരിക്കുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. വേനലായാൽ അധികവും തണുപ്പേറിയ പാനിയങ്ങളും ധാരാളം വെള്ളവും കുടിയ്‌ക്കണമെന്നാണ് ആരോഗ്. വിദഗ്ധർ പറയുന്നത്. അതിനുള്ള മികച്ച പാനിയമാണ് ലെസ്സി.

അൽപം തണുത്ത പാലുണ്ടെങ്കിൽ കാര്യം സിമ്പിളാണ്. വടക്കേ ഇന്ത്യക്കാരുടെ പാനിയമാണെങ്കിലും ഇപ്പോഴിത് കേരളീയർക്കും പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ട പാനിയം കുടിക്കണമെങ്കിൽ പുറത്തുപോയി കുടിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അത്തരത്തിൽ വീട്ടിൽ എളുപ്പത്തിലുണ്ടാക്കാൻ കഴിയുന്ന സ്വീറ്റ് ലെസ്സിയാണ് ഇന്നത്തെ താരം. കട്ടി തൈരും പാലുമാണ് ഇതിനാവശ്യം.

എങ്ങനെ സ്വാദൂറും സ്വീറ്റ് ലെസ്സിയുണ്ടാക്കാം?

ചേരുവകൾ:

കട്ടിയുള്ള തൈര്-രണ്ട് കപ്പ്
തണുത്ത പാൽ-അര കപ്പ്
തണുത്ത വെള്ളം- കാൽ കപ്പ്
പഞ്ചസാര-മൂന്ന് ടേബിൾ സ്പൂൺ
ഏലയ്‌ക്ക പൊടിച്ചത്- ഒരു ടീസ്പൂൺ
പനിനീര്- കാൽ ടിസ്പൂൺ
ഐസ് ക്യൂബ്-ഏഴോ എട്ടോ
അൽപം നുറുക്കിയ ബദാമും അണ്ടിപ്പരിപ്പും

ഉണ്ടാക്കുന്ന വിധം:

ഒരു ബൗളിലേക്ക് തൈര് ഒഴിച്ചെടുക്കുക. തണുത്ത പാലും തണുത്ത വെള്ളവും ചേർത്ത് കുമിളകൾ വരാതെ ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും ഏലയ്‌ക്കാപ്പൊടുയും പനിനീരും ചേർക്കുക. പൊടിച്ച പഞ്ചസാര ആണെങ്കിൽ പെട്ടെന്ന് അലിഞ്ഞ് ചേരും. ഇതിലേക്ക് ഐസ്‌ക്യൂബുകൾ ചേർക്കുക. തുടർന്ന് തയ്യറാക്കിയ മിശ്രിതം മിക്‌സിയുടെ ജാറിലേക്ക് മാറ്റുക. മിക്‌സിയിൽ മിശ്രിതം നന്നായി അടിച്ച് യോജിപ്പിക്കണം. ഇപ്പോൾ സ്വീറ്റ് ലെസ്സി തയ്യാറായി കഴിഞ്ഞു. ഗ്ലാസ്സിലേക്ക് മാറ്റി ഇതിലേക്ക് നുറുക്കി വെച്ചിരിക്കുന്ന ബദാമും അണ്ടിപ്പരിപ്പും ചേർക്കുക.

ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies