വീടുപണിയ്ക്ക് 'ഇഷ്ടിക' തപ്പുന്നവരോ നിങ്ങൾ?; ഇഷ്ടികയാണോ സിമന്റ് കട്ടയാണോ നല്ലത്, അറിയാം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീടുപണിയ്‌ക്ക് ‘ഇഷ്ടിക’ തപ്പുന്നവരോ നിങ്ങൾ?; ഇഷ്ടികയാണോ സിമന്റ് കട്ടയാണോ നല്ലത്, അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 09:04 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തമായ ഒരു വീട് സ്വപ്നം കാണുന്നവരുടെ പ്രധാന ആശങ്കയാണ് വീടു പണിയ്‌ക്ക് ഇഷ്ടികയാണോ സിമന്റ്കട്ടയാണോ നല്ലത് എന്ന്. ഇക്കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമാണ്. പണ്ടുകാലത്തൊക്കെ വീട് നിർമ്മിക്കാൻ പ്രധാനമായും ഉപയോ​ഗിച്ചിരുന്നത് കളിമണ്ണിൽ നിർമ്മിച്ച് ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക തന്നെയായിരുന്നു. ഈ ഇഷ്ടിക കൊണ്ട് നിർമ്മിക്കുന്ന വീടുകൾക്ക് നല്ല ഈടും ഉറപ്പുമാണ്. എന്നാൽ, അക്കാലത്ത് ലഭിച്ചിരുന്ന പോലത്തെ ഇഷ്ടിക ഇന്ന് എളുപ്പത്തിൽ ലഭിക്കുന്നില്ല എന്നതു തന്നെയാണ് പലരുടെയും പ്രശ്നം. ഈ ആവസരത്തിലാണ് പലരും ഹോളോബ്രിക്സ് അഥവാ സിമന്റ് കട്ടകളെ ആശ്രയിക്കുന്നത്.

വീടു നിർമിക്കാൻ ഉപയോ​ഗിക്കുന്നത് സിമന്റ്കട്ടയോ ഇഷ്ടികയോ മറ്റെന്തെങ്കിലും ബ്ലോക്കോ ആയാലും കംപ്രസീവ് സ്ട്രെം​ഗ്ത് ഉണ്ടാവുക എന്നതാണ് പ്രധാനം. ഒരു ബ്ലോക്ക് മെക്കാനിക്കൽ റാം ഉപയോഗിച്ച് അമർത്തുമ്പോൾ ബ്ലോക്ക് ബ്രേക്ക് ആകുന്ന സമയത്ത് അതിന്റെ ഒരു യൂണിറ്റ് ഏരിയയിലുള്ള ലോഡ് ആണ് കംപ്രസീവ് സ്ട്രെം​ഗ്ത്. സിമന്റ് ബ്ലോക്ക് ആണെങ്കിലും ഇഷ്ടിക ആണെങ്കിലും ആവശ്യത്തിന് കംപ്രസീവ് സ്ട്രെം​ഗ്തില്ല എങ്കിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു കൊള്ളില്ല. അതിനാൽ കംപ്രസീവ് സ്ട്രെം​ഗ്ത് പരിശോധിച്ച്‌ അറിയുകയാണ് ആദ്യം വേണ്ടത്.

സിമന്റ് ബ്ലോക്ക് അല്ലെങ്കിൽ ഇഷ്ടിക നിർമിക്കാനുപയോഗിക്കുന്ന സാമഗ്രികളുടെയും നിർമാണരീതികളുടെയും ഗുണം അനുസരിച്ചായിരിക്കും അതിന്റെ ഉറപ്പ്. അതിനാൽ ഒന്നിനെക്കാൾ മികച്ചതാണ് മറ്റേത് എന്നു പറയാൻ സാധിക്കില്ല. നാം വാങ്ങാനുദ്ദേശിക്കുന്ന ബ്ലോക്ക് ഏതായാലും സാംപിളുകൾ വാങ്ങി കംപ്രസീവ് സ്ട്രെം​ഗ്ത് ഉണ്ടോ എന്ന് ഒരു സിവിൽ എൻജിനീയറുടെ സഹായത്തോടെ പരിശോധിക്കുകയാണ് ചെയ്യേണ്ടത്.

Tags: Mud Brick
Share
Tweet
SendShare

More News from this section

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

Latest News

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies