മലയാളത്തിന്റെ സ്വന്തം മണിനാദം നിലച്ചിട്ട് ഏഴ് വർഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളത്തിന്റെ സ്വന്തം മണിനാദം നിലച്ചിട്ട് ഏഴ് വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 10:39 am IST
FacebookTwitterWhatsAppTelegram

മലയാളികളുടെ സ്വന്തം മണിനാദം നിലച്ചിട്ട് ഏഴ് വർഷം. സ്വന്തം കഴിവ് കൊണ്ട് മാത്രം മലയാള സിനിമയിൽ ഇടം നേടിയ കലാകാരന്റെ തിരിച്ചു പോക്കിൽ കണ്ണീർ പൊഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. സ്വന്തം വീട്ടിലെ ഒരംഗം വിട്ടു പോയ വേദനയിലാരുന്നു ഓരോരുത്തരും.

ജീവിതത്തിലേക്ക് കയറി വന്ന വഴികൾ മറക്കാൻ കലാഭവൻ മണി തയ്യാറായിരുന്നില്ല. മറച്ചു വെക്കലുകൾ ഇല്ലാത്ത, നാട്യങ്ങൾ ഇല്ലാത്ത കലാകാരൻ അതായിരുന്നു കലാഭവൻ മണി. കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ മോണോ ആക്ടിൽ സമ്മാനം നേടിയാണ് മണി വേദികളിൽ സജീവമായത്. അന്ന് കാഷ് അവാർഡായി കിട്ടിയ 501- രൂപയാണ് തന്റെ ജീവിതത്തിൽ കിട്ടിയ ആദ്യത്തെ വിലപിടിപ്പുള്ള സമ്മാനമെന്ന് മണി തന്നെ പറഞ്ഞിട്ടുണ്ട്. ആ പണം കൊടുത്താണ് ആദ്യമായി വാച്ചും പഴയൊരു സൈക്കിളും മണി സ്വന്തമാക്കിയത്.

പിന്നീടാണ് ഇരിങ്ങാലക്കുടയിൽനിന്നു പരിചയപ്പെട്ട പീറ്റർ എന്നയാൾ മണിയെ കലാഭവനിലെത്തിച്ചത്. ആബേലച്ചൻ മണിയെ ട്രൂപ്പ് ലീഡറാക്കി. ചാലക്കുടി മണി അതോടെ കലാഭവൻ മണിയായി. സിബി മലയിലിന്റെ അക്ഷരം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ജീവിതം കൂട്ടി മുട്ടിക്കാൻ ഓട്ടോ ഡ്രൈവറുടെ വേഷം കെട്ടിയ മണിയുടെ ആദ്യ സിനിമയിലെ കഥാപാത്രവും ഓട്ടോ ഡ്രൈവറുടേതായിരുന്നു. എന്നാൽ ലോഹിതദാസ്-സുന്ദർദാസ് കൂട്ടുകെട്ടിൽ പിറന്ന സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ എന്ന വേഷം മണിയെ കൂടുതൽ ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങൾ മണിക്ക് ജനപ്രീതി നേടികൊടുത്തു.

മിമിക്രിയിൽ നിന്നും വന്നത് കൊണ്ട് തന്നെ സിനിമ പൊലെ സ്റ്റേജും മണിക്ക് പ്രിയപ്പെട്ടതായിരുന്നു.  പരിപാടി അവതരിപ്പിക്കാൻ വേദിയുടെ വലുപ്പ ചെറുപ്പങ്ങൾ മണി പരിഗണിച്ചിരുന്നില്ല.

‘മേലേ പടിഞ്ഞാറ് സൂര്യൻ താനെ മറയുന്ന സൂര്യൻ ഇന്നലെ ഈ തറവാട്ടില് കത്തിജ്വലിച്ചൊരു പൊൻസൂര്യൻ തെല്ലുതെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിൽ ഉറക്കമല്ലോ…’

മലയാളികളുടെ ഹൃദയത്തിൽ  സൂര്യനായി കത്തിജ്വലിച്ചിരുക്കുമ്പോഴാണ് മണിയെ മരണം തേടിയെത്തിയത്. അഭിനയിച്ച വേഷങ്ങളും പാടി തീർത്ത നാടൻ പാട്ടുകളും നില നിൽക്കുന്നിടത്തോളം കാലം അനശ്വര കലാകാരന് ജനഹൃദയങ്ങളിൽ മരണമില്ല.

 

 

Tags: Deathkalabhavan mani
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies