ഹോളി ആഘോഷത്തിന് മുൻപ് ഇക്കാര്യങ്ങൾ കൂടി അറിയുക
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോളി ആഘോഷത്തിന് മുൻപ് ഇക്കാര്യങ്ങൾ കൂടി അറിയുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

നിറങ്ങളുടെ ഉത്സവമായ ഹോളി തൊട്ടടുത്തെത്തിയിരിക്കുന്നു. ഒത്തുചേരലിന്റെ ആഘോഷം കൂടിയായ ഹോളി ആഘോഷത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഓരോരുത്തരുടെയും ആരോഗ്യം, ചർമ്മ സംരക്ഷണം, കണ്ണുകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതുണ്ട്. വിപണിയിൽ വിൽക്കുന്ന ഹോളി നിറങ്ങളിൽ ഭൂരിഭാഗവും മെർക്കുറി, ആസ്ബറ്റോസ്, സിലിക്ക, മൈക്ക, ലെഡ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കാം. ഇത് ചർമ്മത്തിനും കണ്ണുകൾക്കും വളരെ ദോഷകരമാണ്.

കണ്ണിന് ചുമപ്പ്, അലർജി തുടങ്ങിയ പ്രശനങ്ങൾ ഉണ്ടാക്കുന്നു. ഇവ കാഴ്ച നഷ്ടമാകുന്നതിനുവരെ കാരണമായേക്കാം. ഇത്തരം കെമിക്കൽ നിറങ്ങൾക്ക് പകരം മഞ്ഞൾ, വേപ്പ്, ചന്ദനം, പൂക്കൾ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച പരമ്പരാഗത പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കുക.

ഹോളി ആഘോഷങ്ങൾക്ക് മുൻപ് മുഖത്തും കണ്ണുകൾക്ക് ചുറ്റും ഫേസ് ക്രീം അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടുക. ഇത് നിറങ്ങൾ കണ്ണിലേക്ക് കടക്കുന്നത് തടയാൻ സഹായിക്കും. അഥാവാ നിറപ്പൊടികൾ കണ്ണിനുള്ളിൽ പടർന്നാൽ പരമാവധി കണ്ണുകൾ തിരുമാതിരിക്കുക. അതുപോലെ മുഖത്തും കണ്ണുകളിലും തൊടുന്നത് ഒഴിവാക്കുക. കൂടാതെ കൈകളിലെ നിറങ്ങൾ കഴുകിക്കളയാതെ കണ്ണിലും മുഖത്തും തൊടാതിരിക്കുക. കൈകളിലെ നിറം കണ്ണിനുള്ളിലേക്ക് പടരാം, ഇത് അണുബാധക്ക് കാരണമാകും. നിറങ്ങൾ പറ്റിയിരിക്കുന്ന കൈകൾ ഉപയോഗിച്ച് കണ്ണുകൾ തിരുമ്മുന്നത് കോർണിയ അബ്രാസിഷൻ അല്ലെങ്കിൽ കോർണിയയിൽ പോറൽ ഉണ്ടാക്കിയേക്കാം.

ഹോളി ആഘോഷത്തിന് ശേഷം കണ്ണുകൾ തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ശേഷം നേത്ര സംരക്ഷണത്തിന് ഉതകുന്ന ഐ ഡ്രോപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഐ ഡ്രോപ്പുകൾ ഉപയോഗിച്ച് കണ്ണുകൾ ലൂബ്രിക്കേറ്റ് ചെയ്യുന്നത് നല്ലതാണ്. കൂടാതെ ദീർഘനേരം തണുത്ത വെള്ളംകൊണ്ട് കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് ആശ്വാസം നൽകും. കണ്ണിനുള്ളിൽ പറ്റിയിരിക്കുന്ന നിറങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. ഇത്രയും മാർഗ്ഗങ്ങൾ ചെയ്ത ശേഷവും കണ്ണിനുള്ളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു നേത്രരോഗവിദഗ്‌ദ്ധനെ സമീപിക്കുക.

 

Tags: HOLI2023
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies