സ്ത്രീധനമായി സ്വർണം തന്നില്ല; വൈദ്യുതി തൂണിൽ കയറി ഇലക്ട്രീഷ്യൻ; വിവാഹം നടന്നത് 12 വർഷങ്ങൾക്ക് മുൻപ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീധനമായി സ്വർണം തന്നില്ല; വൈദ്യുതി തൂണിൽ കയറി ഇലക്ട്രീഷ്യൻ; വിവാഹം നടന്നത് 12 വർഷങ്ങൾക്ക് മുൻപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 04:46 pm IST
Facebook
Twitter
WhatsAppTelegram

വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വർഷം കഴിഞ്ഞു. ഭാര്യ പിതാവ് ഇതുവരെ സ്വർണ്ണം തന്നില്ല. വൈദ്യുതി തൂണിൽ കയറി യുവാവിന്റെ പരാക്രമം. തെലുങ്കാനയിലെ മേദക് മുനിസിപ്പാലിറ്റിയിലെ ഗാന്ധി നഗർ 18 -ാം വാർഡിലാണ് സംഭവം. ശേഖർ എന്നയാളാണ് വൈദ്യുതി പോസ്റ്റിൽ കയറിയത്. ഇലക്ട്രീഷ്യമായി ജോലി ചെയ്യുന്നയാളാണ് ശേഖർ.

12 വർഷം മുമ്പായിരുന്നു ശേഖറിന്റെ വിവാഹം. വിവാഹ സമയത്ത് ഭാര്യാ പിതാവിന് സ്വർണം നൽകാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. വിവാഹശേഷം തനിക്ക് സ്ത്രീധനം നൽകാത്തതിലെ കുറിച്ച് ഇയാൾ പല തവണ ഭാര്യയോട് പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ 12 വർഷമായി തനിക്ക് ലഭിക്കാതെ പോയ സ്വർണത്തിന്റെ പേരിൽ ദുഃഖത്തിലായിരുന്നു ഇയാളെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് ശേഖർ വീടിനടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടർന്ന് നാട്ടുകാർ ഇലക്ട്രിസിറ്റി വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് അവരെത്തി തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഭാര്യയുടെ കുടുംബം എത്തി ശേഖറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശേഖർ വഴങ്ങിയില്ല.

ഒടുവിൽ ഡിവൈഎസ്പിയും പ്രദേശത്തെ വ്യാപാര സംഘടനയുടെ പ്രസിഡന്റും സ്ഥലത്തെത്തിയാണ് ശേഖറിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. പോലീസ് ഇയാളെ ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും തുടർന്ന് കൗൺസിലിംഗിനും വിധേയമാക്കുകയും ചെയ്തു.

 

 

Tags: dowryElectrician
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies