'എഴുതിയാൽ പോരല്ലോ, ചെയ്യണം'; വനിതാദിനത്തെ കേവലമൊരു ആശംസയിൽ ഒതുക്കിയില്ല; വിദ്യാർത്ഥിനികൾക്ക് സഹായവുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എഴുതിയാൽ പോരല്ലോ, ചെയ്യണം’; വനിതാദിനത്തെ കേവലമൊരു ആശംസയിൽ ഒതുക്കിയില്ല; വിദ്യാർത്ഥിനികൾക്ക് സഹായവുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 11:45 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര വനിതാദിനത്തിന്റെ പ്രധാന്യം പലരും ആശംസാ പോസ്റ്റുകളിൽ മാത്രം ഒതുക്കിയപ്പോൾ ഈ ദിനത്തെ വ്യത്യസ്തമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. മുള്ളരിങ്ങാട് മുതൽ പട്ടയക്കുടി വരെയുള്ള നിരവധി വീടുകളിൽ എത്തി അവിടെയുള്ള പെൺകുട്ടികളെ സന്ദർശിച്ച് ബോധവത്കരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം പറഞ്ഞുമനസിലാക്കിയും മത്സരപ്പരീക്ഷകൾക്ക് തയ്യാറാടെക്കുക്കാൻ ആവശ്യമായ സഹായം ഉറപ്പുവരുത്തിയും അദ്ദേഹം വനിതാദിനത്തെ അർത്ഥവത്താക്കി.

ഇത് സംബന്ധിച്ച് പി. ശ്യാംരാജ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്. എഴുതിയാൽ പോരല്ലോ ചെയ്യണം.. ഏതൊരു സമൂഹത്തിന്റേയും പുരോഗമനത്തിന് അടിസ്ഥാനപരമായി വേണ്ടത് മികച്ച വിദ്യാഭ്യാസമാണ്.. പിള്ളേര് പഠിക്കട്ടേ, സ്ത്രീകൾ ഉയരട്ടേ..’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം:

ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനമായിരുന്നു…..
എന്തെഴുതണം ..?
എഴുതിയാൽ പോരല്ലോ ,ചെയ്യണം.
രാവിലെ വീട്ടിൽ നിന്നുമിറങ്ങി.
മുള്ളരിങ്ങാട് മുതൽ പട്ടയക്കുടി വരെയുള്ള പ്രദേശങ്ങളിലെ നിരവധി പെൺകുട്ടികളെ കണ്ടു. സെൻട്രൽ യൂണിവേഴ്‌സിറ്റികളിലെ ഡഏ അഡ്മിഷൻ രജിസ്ട്രർ ചെയ്യാനുള്ള അവസാന ദിനം ഈ മാസം 12 ആണ്. കുട്ടികളോടും മാതാപിതാക്കളോടും സംസാരിച്ചു. അഭിരാമി അടക്കമുള്ള കുട്ടികൾ ഇഡഋഠ പരീക്ഷ എഴുതാമെന്ന് സമ്മതിച്ചിട്ടുണ്ട്….
അമൃതയും, ആർച്ചയും, നീലിമയുമെല്ലാം അടുത്ത മാസം, പട്ടയക്കുടിയിൽ നടത്തുന്ന ഓറിയന്റേഷൻ ക്യാമ്പിലും പങ്കെടുക്കും……….
അമൃതയുടെ പിറന്നാൾ ആഘോഷത്തിലും പങ്കെടുത്തു.
ഏതൊരു സമൂഹത്തിന്റേയും പുരോഗമനത്തിന് അടിസ്ഥാനപരമായി വേണ്ടത് മികച്ച വിദ്യാഭ്യാസമാണ്…..
പിള്ളേര് പഠിക്കട്ടേ, സ്ത്രീകൾ ഉയരട്ടേ……

 

Tags: yuvamorchaINTERNATIONAL WOMEN'S DAYP shyamraj
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies