ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രം; ചില വിദേശ മാദ്ധ്യമങ്ങൾക്ക് ഭാരതത്തിനോടും പ്രധാനമന്ത്രിയോടും പക; നുണകൾ പ്രചരിപ്പിക്കുന്നു; തുറന്നടിച്ച് അനുരാഗ് ഠാക്കൂർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രം; ചില വിദേശ മാദ്ധ്യമങ്ങൾക്ക് ഭാരതത്തിനോടും പ്രധാനമന്ത്രിയോടും പക; നുണകൾ പ്രചരിപ്പിക്കുന്നു; തുറന്നടിച്ച് അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 11:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശ മാദ്ധ്യമങ്ങളെ ശക്തമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ചില വിദേശ മാദ്ധ്യമങ്ങൾക്ക് ഭാരതത്തിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പകയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയോടും നമ്മുടെ പ്രധാനമന്ത്രിയോടും വിദ്വേഷം വളർത്തുന്ന ചില വിദേശ മാധ്യമങ്ങൾ ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്നും ഠാക്കൂർ പറഞ്ഞു.

ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രമായതാണ്. അജണ്ടയോടെ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങൾ ഇന്ത്യയെ പഠിപ്പിക്കാൻ വരേണ്ട. ഇന്ത്യയിലെ ജനാധിപത്യവും നമ്മൾ ജനങ്ങളും വളരെ പക്വതയുള്ളവരാണ്, അത്തരം അജണ്ട നയിക്കുന്ന മാദ്ധ്യമങ്ങളിൽ നിന്ന് ജനാധിപത്യത്തിന്റെ വ്യാകരണം പഠിക്കേണ്ട ആവശ്യവുമില്ല. കാശ്മീരിലെ മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രചരിപ്പിക്കുന്ന നഗ്‌നമായ നുണകൾ അപലപനീയമാണ്. ന്യൂയോർക്ക് ടൈംസ് കശ്മീരിനെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ നിർണായക അജണ്ട വളർത്താൻ ശ്രമിക്കുന്ന അത്തരം മാദ്ധ്യമങ്ങളെ ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കാർ ഒരിക്കലും അനുവദിക്കില്ലെന്നും ഠാക്കൂർ വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ചും നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ചും നുണകൾ പ്രചരിപ്പിക്കുന്നതിന്റെ തുടർച്ചയായാണിത്. അത്തരം നുണകൾ അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് അനുരാഗ് ഠാക്കൂർ പ്രതികരിച്ചത്.

 

Tags: anurag thakur
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies