സൂര്യതാപമേറ്റാൽ...?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂര്യതാപമേറ്റാൽ…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

ചട്, ഉഷ്ണം, സൂര്യതാപം… അങ്ങനെ അങ്ങനെ പോവുകയാണ് വേനൽക്കാലത്തെ ചൂടിന്റെ വിശേഷണങ്ങൾ. വേനലായാൽ പിന്നെ ചർമ്മ സംബന്ധമായ നിരവധി പ്രശ്‌നങ്ങളാണ് നമ്മെ അലട്ടുന്നത്. അതുകൊണ്ട് തന്നെ പ്രത്യേക കരുതലും ചർമ്മത്തിനാവശ്യമാണ്. ദീർഘനേരം വെയിൽ കൊള്ളുന്നത് കഴുത്തിലും കൈയിലും മറ്റ് ഭാഗങ്ങളിലും ചുവന്ന പാടുകൾ രൂപപ്പെടുന്നതിന് കാരണമാകും.

അമിതമായി വെയിൽ കൊള്ളുന്നത് സൂര്യതാപമേൽക്കുന്നതിന് കാരണമാകും. തൊലിപ്പുറത്ത് ചുവപ്പു നിറവും വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. സൂര്യതാപമേറ്റ് രണ്ട് മുതൽ ആറ് മണിക്കൂർ വരെയാണ് ഇത് പ്രകടമാകുന്നത്. 12 മുതൽ 24 മണിക്കൂറിനിടയിലാണ് ഇത് മൂർധന്യാവസ്ഥയിലെത്തുക. തൊലി പൊള്ളുകയും അടർന്നുപോകുന്നതും സാധാരണമാണ്. സൂര്യതാപമേറ്റാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു. സൂര്യതാപമേറ്റാൽ ഉടൻ തന്നെ ആ ഭാഗം നന്നായി ഐസ് വെച്ച് തണുപ്പിക്കണം. ഒപ്പം തന്നെ ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം ഉറപ്പാക്കുകയും വേണം. കറ്റാർവാഴയുടെ ജെൽ ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.

സൂര്യതാപമേറ്റാൽ ശരീരത്തോടുള്ള ഇടപെടൽ കൂടുതൽ സൂക്ഷിക്കണം. ചർമ്മത്തില സുഷിരങ്ങളിൽ അടിയുന്ന അഴുക്കുകൾ കുളിക്കുമ്പോൾ തന്നെ പോകുന്നതാണ്. വൃത്തിയാക്കാൻ പരിക്കൻ സ്‌ക്രബ്ബുകൾ ഉപയോഗിക്കാതിരിക്കുക. സോപ്പും ഫേസ് വാഷും ഉപയോഗിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.

ശരീരം മുഴുവൻ മൂടുന്ന വസ്ത്രമാണ് ചൂടുകാലത്തിന് അനുയോജ്യം. ചെവിയും കാതും കഴുത്തുമെല്ലാം മൂടാൻ കോട്ടൺ സ്‌കാർഫുകൾ ഉപയോഗിക്കാവുന്നതാണ്. എസ്പിഎഫ് 30-ന് മുകളിലുള്ള സൺസ്‌ക്രീൻ ഏറ്റവും പ്രധാനമാണ്. സൂര്യതാപത്തിന്റെ പ്രധാന കാരണങ്ങളായ യുവിഎ, യുവിബി റേഡിയേഷനിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീനിന് കഴിയും. രണ്ട് മുതൽ മൂന്ന് മണിക്കൂർ ഇടവേളകളിലാണ് ഇത് ഉപയോഗിക്കേണ്ടത്. പുറത്തിറങ്ങുമ്പോൾ വെള്ളം കരുതണമെന്ന കാര്യവും മറക്കരുത്.

ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies