സേവ് കൊച്ചി വേണ്ടേ?; സേവ് ലക്ഷദ്വീപുകാരും അവാർഡ് വാപസിക്കാരും ഉറക്കം നടിക്കുന്നു; അടിമകളാണ് നിങ്ങൾ: ശ്യാംരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേവ് കൊച്ചി വേണ്ടേ?; സേവ് ലക്ഷദ്വീപുകാരും അവാർഡ് വാപസിക്കാരും ഉറക്കം നടിക്കുന്നു; അടിമകളാണ് നിങ്ങൾ: ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 07:15 am IST
FacebookTwitterWhatsAppTelegram

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെ കൊച്ചി നഗരം വിഷപ്പുകയാൽ മൂടുകയാണ്. വലിയൊരു ജനത അതിന്റെ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ സേവ് ലക്ഷദ്വീപിന് ഇറങ്ങി പുറപ്പെട്ട ഒരു സിനിമക്കാരും കൊച്ചിയ്‌ക്കു വേണ്ടി പ്രതികരിക്കാത്തത് വലിയ ചർച്ചയാവുകയാണ്. ജനങ്ങൾക്ക് ജീവവായു നിഷേധിക്കുന്ന അധികാരകൾക്കെതിരെ പ്രതിഷേധിക്കാൻ തയ്യാറാകാത്ത മലയാള സിനിമാ താരങ്ങളെ വിമർശിച്ച് രം​ഗത്തു വന്നിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്.

‘സേവ് കൊച്ചി വേണ്ടേ? അവാർഡുകൾ തിരിച്ചു നൽകേണ്ടേ? 10 ദിവസങ്ങളായി കൊച്ചി പുകഞ്ഞു നീറുകയാണ്. മനുഷ്യർ ചുമച്ച് രക്തം ഛർദ്ദിക്കുന്നു, ശ്വാസം കിട്ടാതെ പരക്കം പായുന്നു. സേവ് ലക്ഷദ്വീപുകാരും അവാർഡ് വാപസിക്കാരും ഉറക്കം നടിക്കുന്നു. 4 വർഷം മുൻപ് നമ്മുടെയൊക്കെ കീശയിൽ നിന്നുമുള്ള കാശു മുടക്കി സ്വിറ്റ്സർലൻഡിൽ പോയി മാലിന്യ സംസ്കരണം പഠിച്ച പിണറായി വിജയൻ നമ്മളെത്തന്നെ ശ്വാസം മുട്ടിക്കുന്നു’.

‘ലക്ഷദ്വീപിന് വേണ്ടി പ്രതികരിച്ച നിങ്ങൾ, നിങ്ങളുടെ കുടുംബാംഗങ്ങൾ അടക്കം വസിക്കുന്ന കൊച്ചിക്ക് വേണ്ടി പ്രതികരിക്കാത്തതെന്താണ്.
കർണാടകയിലേയും ഉത്തരേന്ത്യയിലേയും വിഷയങ്ങൾ ചൂണ്ടിക്കാട്ടി അവാർഡുകൾ തിരിച്ചു നൽകിയ നിങ്ങൾ കേരളത്തിന് വേണ്ടി ശബ്ദിക്കാത്തതെന്താണ്? അടിമകളാണ് നിങ്ങൾ. വല്ലപ്പോഴും എറിഞ്ഞു കിട്ടുന്ന അവാർഡുകൾക്കും വിദേശയാത്രകൾക്കും വേണ്ടി സ്വന്തം മസ്തിഷ്കം പോലും കമ്യൂണിസ്റ്റ് പാർട്ടിക്കടിയറവു വച്ച വെറും സാംസ്കാരിക അടിമകൾ’ എന്നാണ് ശ്യാംരാജ് പ്രതികരിച്ചിരിക്കുന്നത്.

Tags: malayalam film industrybrahmapuram fireP shyamraj
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies