ബ്രഹ്‍മപുരത്തിന്റെ കഥ പറയുന്ന ചിത്രം ‘ഇതുവരെ’ ; കലാഭവൻ ഷാജോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ബ്രഹ്‌മപുരം തീപിടുത്തം പ്രമേയമാക്കി കലാഭവൻ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഇതുവരെ'. ദേശീയ ചലചിത്ര അവാർഡ് ജേതാവായ അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ...