പ്രിയ അമ്പിളിച്ചേട്ടനൊപ്പം പൊടിമോൾ; ജഗതി ശ്രീകുമാറിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് ഉർവ്വശി; മിഴി കുതിർന്ന് നടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയ അമ്പിളിച്ചേട്ടനൊപ്പം പൊടിമോൾ; ജഗതി ശ്രീകുമാറിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് ഉർവ്വശി; മിഴി കുതിർന്ന് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 10:21 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ പ്രിയ ജോഡികളാണ് ജഗതിയും ഉർവ്വശിയും. മലയാളിയുടെ സ്വീകരണമുറികളിൽ ചിരിയുടെ മാലപ്പടക്കതിന് തിരി കൊടുത്ത അനേകായിരം കഥാപത്രങ്ങൾക്ക് ജിവൻ നൽകിയത് ഇവരാകും. ജഗതിയുടെ തിരിച്ചുവരവിനായി മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുകയാണ്.

ജഗതിയെ വീണ്ടും കാണാൻ സാധിച്ചതിന്റെ ആരവത്തിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരം ലുലുമാളിലാണ് ഇരുവരും എത്തിയത്. ചാൾസ് എൻറർപ്രൈസസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലേക്ക് ചിത്രത്തിലെ നായികകൂടിയായ ഉർവ്വശിയ്‌ക്കൊപ്പം മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രട്ട് ജഗതിയും എത്തിയതോടെ കാണികൾക്ക് ഇരട്ടിമധുരത്തിന്റെ നിമിഷമായിരുന്നു അത്.

യോദ്ധ സിനിമയിലെ കഥകൾ ഓർത്തെടുത്ത നടി, ജഗതി തിരിച്ചുവരണമെന്നും അതിന് ശേഷം ജഗതിയ്‌ക്കൊപ്പം പഴയപോലെ അഭിനയിക്കണമെന്നും പറഞ്ഞു. ചടങ്ങിനത്തിയ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. അപകടത്തിന് ശേഷം സേതുരാമയ്യർ എന്ന സിനിമയിൽ തന്റെ പഴയ കഥാപാത്രമായ വിക്രമിന്റെ വേഷം ജഗതി അഭിനയിച്ചിരുന്നു. ഇത് ജനങ്ങൾ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

Tags: jagathyURVASHI
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies