ദം പൊട്ടിക്കാൻ കാത്തുനിൽക്കണ്ട; ബിരിയാണി ഇനി എടിഎമ്മിൽ കിട്ടും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ദം പൊട്ടിക്കാൻ കാത്തുനിൽക്കണ്ട; ബിരിയാണി ഇനി എടിഎമ്മിൽ കിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 07:00 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ബിരിയാണി ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ആഗ്രഹിക്കുമ്പോൾ ഒരു ബിരിയാണി കിട്ടിയെന്ന് വരില്ല. ഉണ്ടാക്കുക അത്രക്ക് എളുപ്പവുമല്ല. എന്നാൽ ബിരിയാണി കിട്ടുന്ന ഒരു എടിഎം ഉണ്ടെങ്കിലോ എത്ര നന്നായിരിക്കും അല്ലേ. എന്നാൽ അത്തരത്തിൽ ഒരു എടിഎം ലെഷീൻ ചെന്നൈയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

ആവശ്യമുള്ളപ്പോൾ മിനിറ്റുകൾക്കുള്ളിൽ ബിരിയാണി സ്വന്തമാക്കാവുന്നതാണ്. ചെന്നൈ ആസ്ഥാനമായ ‘ഭായ് വീട്ടു കല്യാണം’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഓട്ടോമേറ്റഡ് മെഷീൻ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിലെ കൊളത്തൂരിലാണ് പ്രീമിയം വെഡിംങ് സ്‌റ്റൈൽ ബി.വി.കെ ബിരിയാണി ലഭിക്കുന്നത്. ഓർഡർ ചെയ്തു കഴിഞ്ഞാൽ മെഷീനിലൂടെ മനോഹരമായി പായ്‌ക്ക് ചെയ്ത ബിരിയാണി ലഭിക്കും. മെഷീനിന്റെ സ്‌ക്രീനിൽ ലഭ്യമായ ബിരിയാണികളുടെ മെനു പ്രദർശിപ്പിച്ചിട്ടുണ്ടാകും. ആവശ്യക്കാരൻ ബിരിയാണിയുടെ എണ്ണം, പേര് , ഫോൺ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകണം. അതിനുശേഷം ക്യൂ ആർ കോഡ് വഴിയോ കാർഡ് വഴിയോ പണമടയ്‌ക്കാം.

പണമടയ്‌ക്കൽ പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ ബിരിയാണി പാകമാകുന്നതിനുള്ള സമയം സ്‌ക്രീനിൽ കാണിക്കും. ശേഷം എ.ടി.എമ്മിൽ പണം വരുന്നതുപോലെ മെഷീനിന്റെ താഴ്ഭാഗം തുറക്കാം. അവിടെ നിന്നും മനോഹരമായി പായ്‌ക്ക് ചെയ്ത ബിരിയാണി കൈപ്പറ്റാനാകും.

 

 

 

 

Tags: Chennai
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies