നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിട്ട് കാര്യമില്ല; അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ: പ്രതികരണവുമായി സാജൻ സൂര്യ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിട്ട് കാര്യമില്ല; അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ: പ്രതികരണവുമായി സാജൻ സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 06:13 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽമീഡിയയിൽ വരുന്ന നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് നടൻ സാജൻ സൂര്യ. പത്ത് പേര് നമ്മളെ കുറിച്ച് മോശം പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് മോശമാണെന്ന് സ്വാഭാവികമായും മറ്റുള്ളവർ ചിന്തിച്ച് പോകുമെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്.

‘ദേഷ്യം വന്നാൽ അധിക സമയം അങ്ങനെ ഇരിക്കുന്നയാളല്ല ഞാൻ, പെട്ടെന്ന് തന്നെ തിരികെ ചെന്ന് മാപ്പ് പറയും. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ നോക്കരുതെന്നാണ് എന്റെ അഭിപ്രായം. കാരണം അതിൽ കൂടുതലും നെഗറ്റീവ് കമന്റുകൾ ആയിരിക്കും. അതിനോട് പ്രതികരിച്ചിട്ട് കാര്യവുമില്ല. കൂടുതലും ഫേക്ക് അക്കൗണ്ടിൽ നിന്നാകും വരുന്നത്. പത്ത് പേര് നമ്മളെ കുറിച്ച് മോശം പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് മോശമാണെന്ന് സ്വാഭാവികമായും ചിന്തിച്ച് പോകും. അതുകൊണ്ടാണ് കമന്റുകൾ നോക്കണ്ടെന്ന് പറയുന്നത്.’- സാജൻ സൂര്യ പറഞ്ഞു.

ചെറിയപ്രായത്തിൽ തന്നെ അഭിനയത്തിൽ ചുവടുറപ്പിച്ച സാജൻ സൂ​ര്യയെ മിനിസ്ക്രീനിലെ മമ്മൂട്ടി എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഇടയ്‌ക്ക് വെള്ളിത്തിരയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളില്ലാണ് താരം സജീവമായി നിൽക്കുന്നത്. 2000 മുതല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരം തന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തിമൂന്നാമത്തെ വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതഗോവിന്ദം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.

Tags: serial
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies