കർണാടകയിലെ ജനങ്ങൾ പിച്ചക്കാരല്ല; സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിലെ ജനങ്ങൾ പിച്ചക്കാരല്ല; സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 07:11 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിനെത്തിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ നടന്ന തിരഞ്ഞടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണം എറിയുന്നതിന് പിന്നാലെയാണ് ബൊമ്മൈ ശിവകുമാറിനെതിരെ ആഞ്ഞടിച്ചത്.

സംസ്ഥാനത്തെ ജനങ്ങളെ പിച്ചക്കാരായി കോൺഗ്രസ് കരുതുന്നണ്ടെങ്കിൽ അത് തെറ്റാണെന്ന് ബൊമ്മൈ പറഞ്ഞു. പക്ഷേ സംസ്ഥാനത്തെ കാര്യങ്ങൾ ഇത് തിരിച്ചറിയുന്നുണ്ടെന്നും അവർ കോൺഗ്രസിനെ പാഠപഠിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 100-ഓളം സീറ്റുകൾ കോൺഗ്രസ് ഒഴിച്ചിട്ട ശേഷം ബിജെപി എംഎൽഎമാരെയും നേതാക്കളെയും ഫോണിൽ വിളിച്ച് മത്സരിക്കാനായി വാഗ്ദാനങ്ങൾ നടത്തുകയാണ്. ഇതു കോൺഗ്രസ് പക്ഷത്തെ അവസ്ഥയാണ് വ്യക്തമാക്കുന്നത്. അവർ ശക്തരാണെങ്കിൽ ബിജെപി നേതാക്കളെ ഫോണിൽ വിളിച്ച് മത്സരിക്കാനായി പ്രേരിപ്പിക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് അവരുടെ തകർച്ചയാണ്  ചൂണ്ടികാണിക്കുന്നതായി ബൊമ്മൈ വ്യക്തമാക്കി. ബിജെപി ഐടി മേധാവി അമിത് മാളവ്യയും കോൺഗ്രസ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം മാണ്ഡ്യയിലെ റാലിക്കിടെ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ 500 രൂപയുടെ നോട്ടുകൾ വാരിയെറിഞ്ഞ ദൃശ്യം ക്യാമറിയിൽ പതിഞ്ഞിരുന്നു. ഇത് കോൺഗ്രസുകാർക്ക് അഴിമതിയിലൂടെ ലഭിച്ച പണമാണെന്നും കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ എത്തിയാൽ ഖജനാവ് ഊറ്റിയെടുക്കുകയും വികസന പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്യുമെന്ന് അമിത് മാളവ്യ വ്യക്തമാക്കി.

Tags: Karnatakacm bommaiAmit Malaviya
ShareTweetSendShare

More News from this section

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

Latest News

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies