മലയാളതാരങ്ങൾപ്പം അഭിനയിക്കുമ്പോൾ തോന്നുന്നത് ആക്ടിങ് സ്കൂളിൽ പോകുന്നതുപോലെ; ഭൂരിഭാ​ഗം നടന്മാർക്കും അസാമാന്യ കഴിവുണ്ട്: സാമന്ത
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാളതാരങ്ങൾപ്പം അഭിനയിക്കുമ്പോൾ തോന്നുന്നത് ആക്ടിങ് സ്കൂളിൽ പോകുന്നതുപോലെ; ഭൂരിഭാ​ഗം നടന്മാർക്കും അസാമാന്യ കഴിവുണ്ട്: സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 10:42 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ ആക്ടിങ് സ്കൂളിൽ പോകുന്നതുപോലെയാണെന്ന് നടി സാമന്ത. മലയാളത്തിലെ ഭൂരിഭാ​ഗം നടന്മാർക്കും അസാമാന്യ കഴിവുണ്ടെന്നും അതുകൊണ്ട് തന്നെ മലയാള സിനിമയോട് അസൂയ തോന്നുന്നുണ്ടെന്നും നടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രചരണത്തിന്റെ ഭാ​ഗമായി കൊച്ചിയിൽ സംസാരിക്കുകയായിരുന്നു താരം. മലയാളസിനിമയിലെ നടന്മാർക്കൊപ്പം പ്രവർത്തിച്ചപ്പോൾ മറ്റുഭാഷാ നടന്മാരിൽ നിന്ന് എന്ത് വ്യത്യാസമാണ് അനുഭവപ്പെട്ടതെന്ന ചോദ്യത്തിനായിരുന്നു സാമന്ത ഇത്തരത്തിൽ മറുപടി നൽകിയത്.

‘ഒരു മലയാളതാരത്തിനൊപ്പം അഭിനയിക്കുമ്പോൾ ആക്ടിങ് സ്കൂളിൽ പോകുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. അവർ നിങ്ങളെ അത്ഭുതപ്പെടുത്തും. ഫഹദ് ഫാസിലിനെ ഉദാഹരണമായെടുത്താൽ നിങ്ങൾ മനസിൽ കാണുന്ന കാര്യമായിരിക്കില്ല അദ്ദേഹം ചെയ്യുക. മലയാളത്തിലെ ഒരുവിധത്തിൽപ്പെട്ട നടന്മാർക്കെല്ലാം അങ്ങനെയൊരു കഴിവുണ്ട്. അത് വളരെ പ്രചോദനം നൽകുന്ന കാര്യമാണ്. നടിമാരുടെ കാര്യവും അങ്ങനെതന്നെ.’- സാമന്ത പറഞ്ഞു.

സാമന്തയ്‌ക്കൊപ്പം 2019-ൽ സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും കഴിഞ്ഞ വർഷം യശോദയിൽ ഉണ്ണി മുകുന്ദനും അഭിനയിച്ചിരുന്നു. ഇത്തവണ ശാകുന്തളത്തിൽ സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് അഭിനയിക്കുന്നത്. ശാകുന്തകളത്തിൽ ‘ദുഷ്യന്തനാ’യാണ് ദേവ് വേഷമിടുന്നത്.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയിലാണ് റിലീസ് ചെയ്യുന്നത്. ​ഗുണശേഖറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗുണ ടീം വർക്സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്. ഏപ്രില്‍ 14-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Tags: MALAYALAM MOVIE
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies