മോഹൻലാലിന് മാത്രം സാധിക്കുന്ന മാസ്സ് രം​ഗങ്ങൾക്കായി നരസിംഹത്തിൽ ഷാജി കൈലാസ് ചെയ്തത് ; ആ മാന്ത്രിക വിദ്യകൾ എന്തൊക്കെയാണെന്ന് അറിയാമോ?
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലിന് മാത്രം സാധിക്കുന്ന മാസ്സ് രം​ഗങ്ങൾക്കായി നരസിംഹത്തിൽ ഷാജി കൈലാസ് ചെയ്തത് ; ആ മാന്ത്രിക വിദ്യകൾ എന്തൊക്കെയാണെന്ന് അറിയാമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 03:30 pm IST
narasimham

narasimham

FacebookTwitterWhatsAppTelegram

 

പൂർണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് മോഹൻലാൽ. മലയാളിയുടെ തീരാ പ്രണയമാണ് മോഹൻലാൽ. ‘ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രൻ‘ തോള് ചരിച്ച് ആ ഡയലോഗ് പറഞ്ഞ വില്ലൻ പിന്നെ വെള്ളിത്തിരയിൽ കാട്ടിത്തന്ന അദ്ഭുതങ്ങൾ കണ്ണു ചിമ്മാതെ നോക്കിനിന്നവരാണ് നമ്മൾ മലയാളികൾ.

അല്പം നാണത്തോടെ തമാശ പറയുന്ന, ചിരിച്ചു കൊണ്ട് കരയുന്ന ലാലേട്ടൻ മാനറിസങ്ങൾ പല ചിത്രങ്ങളിലും നമുക്ക് കാണാം. മലയാളിയുടെ വില്ലത്തരവും നര്‍മവും ഹീറോയിസവും നിഷ്‌കളങ്കതയും നിസ്സഹായതയും ശൃംഗാരവുമെല്ലാം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് മോഹൻലാൽ എന്ന വിസ്മയം.

എന്നാൽ ലാലേട്ടൻ എന്ന് പറഞ്ഞാൽ മീശ പിരിച്ചെത്തുന്ന തമ്പുരാനെയാണ് ഓർമ്മവരുന്നത്. തിയേറ്ററുകളെ ഇളക്കി മറിക്കുന്ന കുറിക്കു കൊള്ളുന്ന ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും മലയാളി പ്രേക്ഷകരെ അന്നും ഇന്നും ഹരംകൊള്ളിക്കുന്നു. മലയാളികളുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ചത് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടായിരുന്നു. ആറാം തമ്പുരാന് പുറമെ, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് ഈ കൂട്ടുകെട്ടിൽ നിന്ന് ലഭിച്ചു.

നരസിംഹം എന്ന സിനിമയിലെ ചില മാസ് രം​ഗങ്ങൾ ഉണ്ട്. അതിനൊപ്പം “ധ്യാനം ദേയം നരസിംഹം” ബാക്ക്ഗ്രൗണ്ട് സ്കോർ. ഇതിലെ രംഗംങ്ങൾ ലാലേട്ടന്റെ ഐക്കോണിക്ക് ഐറ്റം തന്നെയാണ്. മോഹൻലാലിന് മാത്രം സാധിക്കുന്ന ചില മാസ്സ് രം​ഗങ്ങൾ നരസിംഹത്തിൽ ഷാജി കൈലാസ് ഒരുക്കിയിട്ടുണ്ടായിരുന്നു. നരസിംഹം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ചിത്രമായതിന് കാരണവും ആ രംഗംങ്ങളാണ്.

 

narasimham
narasimham

സിനിമയുടെ ഒരു ഭാ​ഗത്ത് കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട് സംവിധായകൻ. തുടക്കത്തിൽ ഭാസ്കരനുമായുള്ള ഏറ്റുമുട്ടലിന് മുന്നേയുള്ള സീൻ അത്രയ്‌ക്ക് മാസാണ്. രണ്ട് നിമിഷംകൊണ്ട് ലാലേട്ടന്റെ മുഖചത്തേക്ക് ഒരു ക്ലോസ് ആപ്പ് ഷോട്ട് പോകുന്നതും,സിംഹവുമായിലാലേട്ടന്റെ മുഖം ബ്ലെണ്ട് ചെയ്യുന്നതും പിന്നീട് വാച്ച് അഴിക്കുന്നതും വളരെ ആവേശം ജനിപ്പിക്കുന്നവയാണ്. വലിയ ബാക്ക്ഗ്രൗണ്ട് സ്കോർ ഒന്നുമില്ലാതെ തന്നെ വെറും രം​ഗങ്ങൾകൊണ്ട് മാത്രം സംവിധായകൻ മാസ്സ് സൃഷ്ടിച്ചിരുന്നു.

ഇതിലും ആവേശം ജനിപ്പിക്കുന്ന മറ്റൊരു സീനാണ് നടി കനകയുടെ വീട്ടിൽ നടക്കുന്ന രം​ഗം. എൻഎഫ് വർഗീസ്, കനകയുടെ വീട്ടുസാധനങ്ങൾ എടുത്ത് പുറത്ത് കളയുന്നതാണ് സീൻ. സീനിൽ മോഹൻലാൽ എത്തുമ്പോഴുളള കനകയുടെ വാക്കുകൾ ശ്രദ്ധേയമാണ് “ആരുമില്ലാത്തവർക്ക് ദൈവം ഉണ്ട്” എന്നാണ് ആ ഡയലോ​ഗ്. സംവിധാന മികവിൽ ആറാം തമ്പുരാൻ ആയിരുന്നെങ്കിലും നരസിംഹത്തിലെ ഓരോ രം​ഗവും മാസ്സ് കൊണ്ട് നിറഞ്ഞ ഹീറോ ചിത്രമായിരുന്നു നരസിംഹം.

Tags: shaji kailas
ShareTweetSendShare

More News from this section

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies