കുട്ടികളെ ദുബായിൽ പഠിപ്പിക്കണോ? ഉത്തരം നൽകി പുതിയ റിപ്പോർട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

കുട്ടികളെ ദുബായിൽ പഠിപ്പിക്കണോ? ഉത്തരം നൽകി പുതിയ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 11:04 pm IST
FacebookTwitterWhatsAppTelegram

ദുബായ്: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും നൽകുന്നതായി റിപ്പോർട്ട്. 77 ശതമാനം സ്കൂളുകളും പരിശോധയിൽ മികച്ചതെന്ന് രേഖപ്പെടുത്തി. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

കൊറോണയ്‌ക്ക് മുമ്പ് 2018-19 കാലത്ത് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി സമ്പൂർണ പരിശോധന നടത്തിയപ്പോൾ സ്കൂളുകളുടെ പ്രകടനം 70 ശതമാനമായിരുന്നു. ഇത്തവണ ഏഴു ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളും പ്രകടമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആകെ 199 സ്കൂളുകളിലാണ് പരിശോധന നടത്തിയത്. ഇവയിൽ ആറു സ്കൂളുകൾ പുതുതായി ആരംഭിച്ചവയാണ്. 20 സ്‌കൂളുകൾ ഔട്സ്റ്റാന്റിം​ഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 39 എണ്ണം വളരെ മികച്ചതും  84 എണ്ണം മികച്ചവയുമായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 55 സ്കൂളുകൾ സ്വീകാര്യം എന്ന വിഭാ​ഗത്തിലും തിരഞ്ഞെടുത്തു.

ദുർബലം എന്ന തരത്തിൽ വിലയിരുത്തിയത് ഒരു സ്കൂൾ മാത്രമാണ്. ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിൽ 84 ശതമാനം സ്‌കൂളുകളും നല്ലതോ മികച്ചതോ ആയാണ് റേറ്റ് ചെയ്യപ്പെട്ടത്. 32 ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിലാണ് പരിശോധന നടന്നത്. മൊത്തത്തിൽ മുൻകാലത്തെ അപേക്ഷിച്ച് 25 സ്കൂളുകൾ റേറ്റിങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. അടുത്ത അക്കാദമിക് വർഷത്തിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന സമയത്ത് പുറത്തുവിട്ട റിപ്പോർട്ട് രക്ഷിതാക്കൾക്ക് സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിന് ഉപകാരപ്പെടുന്നതാണ്. ഓരോ സ്‌കൂളിനുമുള്ള സംഗ്രഹ റിപ്പോർട്ടുകളും വിശദമായ പരിശോധനാ റിപ്പോർട്ടുകളും ഈ മാസം കെ.എച്ച്.ഡി.എ വെബ്‌സൈറ്റിൽ ലഭ്യമാകും.

Tags: emiratesdubai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies