അല്ലു അർജുന് പിറന്നാൾ സമ്മാനം; താരത്തിന്റെ'ഹീറോ' 4kയിൽ റീ റിലീസിന് ഒരുങ്ങുന്നു; ഏറെ ആവേശത്തോടെ ആരാധകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അല്ലു അർജുന് പിറന്നാൾ സമ്മാനം; താരത്തിന്റെ’ഹീറോ’ 4kയിൽ റീ റിലീസിന് ഒരുങ്ങുന്നു; ഏറെ ആവേശത്തോടെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 11:37 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് കിട്ടുന്ന പോലെ തന്നെയുള്ള അതേ വരവേൽപ്പും ആരവവുമാണ് അല്ലു അർജുനും കേരളത്തിൽ നിന്ന് കിട്ടുന്നത്. അന്യഭാഷാ ചിത്രങ്ങൾ കളക്ഷൻ വാരുന്ന ഇപ്പോഴത്തെ ട്രെൻഡിന് എത്രയോ കാലം മുൻപ് തന്നെ കേരളത്തിൽ വലിയ ഫാൻ ബേസുള്ള താരമായിരുന്നു അല്ലു അർജുൻ. മല്ലു അർജുൻ എന്നാണ് താരത്തെ മലയാളി ആരാധകർ വിളിച്ചത. ആര്യ, ബണ്ണി, ഹാപ്പി, ഹീറോ തുടങ്ങി അല്ലുവിന്റെ ചിത്രങ്ങൾക്ക് കേരളത്തിൽ പ്രേക്ഷകർ ഏറെയായിരുന്നു. ഈ ചിത്രങ്ങളുടെ മലയാളം ഡബ്ബ്ഡ് പതിപ്പുകൾ വിതരണക്കാർക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ആരാധകർക്ക് സന്തോഷം നൽകുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്. ആ പഴയ അല്ലു അർജുനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് വരുന്നത്. അല്ലുവിന്റെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്ന ഹീറോ (ദേശമുദുറു)യാണ് വീണ്ടും തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. 4 കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

താരത്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഏപ്രിൽ 8-നാണ് അല്ലു അർജുന്റെ പിറന്നാൾ. ആന്ധ്രയിലും തെലങ്കാനയിലും ഏപ്രിൽ 6, കേരളത്തിൽ ഏപ്രിൽ 7, കർണാടകയിലും തമിഴ്‌നാട്ടിലും ഏപ്രിൽ 8 എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ് തീയതികൾ. ഖാദർ ഹസൻ ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം. ചിത്രത്തിന്റെ ട്രെയിലർ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

2007 ൽ പ്രദർശനത്തിനെത്തിയ റൊമാന്റിക് ആക്ഷൻ ചിത്രമായ ഹീറോയുടെ രചനയും സംവിധാനവും പുരി ജഗന്നാഥ് ആയിരുന്നു. ഹൻസിക മോട്‌വാനിയാണ് സിനിമയിലെ നായിക. പ്രദീപ് റാവത്ത്, അലി, ചന്ദ്ര മോഹൻ, ദേവൻ, സുബ്ബരാജു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags: heroallu arjun
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies