ഗൂഗിൾ സെർച്ചിൽ വലിയ മാറ്റം വരുന്നു : സുന്ദർ പിച്ചൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിൾ സെർച്ചിൽ വലിയ മാറ്റം വരുന്നു : സുന്ദർ പിച്ചൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 09:45 pm IST
FacebookTwitterWhatsAppTelegram

സൻഫ്രാൻസിസ്‌കോ: ഗൂഗിൾ സെർച്ചിൽ വലിയ മാറ്റം വരുന്നു. വലിയ താമസമില്ലാതെ ഗൂഗിൾ സെർച്ചിലേക്ക് എഐ പൂർണ്ണമായും സംയോജിപ്പിക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് സുന്ദർ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്. എഐ സംയോജിപ്പിക്കുന്നതിലൂടെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ഗൂഗിൾ സെർച്ചിന്റെ ശേഷി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ പകുതിയിലധികം വരുമാനവും നൽകുന്നത് ഗൂഗിൾ സെർച്ചാണെന്നും പുതിയ എഐ ബോട്ട് പരീക്ഷണങ്ങൾ വഴി ബിസിനസിൽ വലിയ അവസരം ഉണ്ടാകുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

മനുഷ്യൻ സംസാരിക്കുന്ന പോലെ തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് ലാർജ് ലാംഗ്വേജ് മോഡലുകൾ. ഈ രംഗത്ത് മുൻനിരക്കാരാണ് ഗൂഗിൾ എന്നും സുന്ദർ പിച്ചൈ സൂചിപ്പിച്ചു. മനുഷ്യൻ ഇടപെടുന്നത് പോലെ എൽഎൽഎമ്മുകൾക്കും ഉത്തരം നൽകാൻ സാധിക്കുമെന്ന് പിച്ചൈ പറഞ്ഞു.

ഗൂഗിളിന് വലിയ വെല്ലുവിളിയാണ് ബിംഗ് സെർച്ച് എഞ്ചിൻ അവതരിപ്പിച്ചതിലൂടെ മൈക്രോസോഫ്റ്റ് നൽകിയത്. വർഷങ്ങളായി ഗൂഗിളിന്റെ പ്രധാന ബിസിനസിൽ ഒന്നായ സെർച്ചിന് വലിയ ഭീഷണിയായി ഇതുമാറുന്ന ഘട്ടത്തിലാണ് എഐ രംഗത്ത് പിടിമുറുക്കുമെന്ന് പിച്ചൈ വ്യക്തമാക്കുന്നത്. ഓപ്പൺ എഐ വികസിപ്പിച്ച ചാറ്റ് ജിപിടിയിൽ നിന്നും ഗൂഗിൾ നേരിടുന്ന മത്സരം ശക്തമാകുന്നതിനിടെയാണ്. എന്നാൽ എഐ ചാറ്റ് ബോട്ടുകൾ ഗൂഗിളിന് ഭീഷണിയാകും എന്ന വാദങ്ങളെ തള്ളികളഞ്ഞു.

Tags: Googlesundar pichai
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies