മു​ഗൾ ഭരണത്തിൽ എല്ലാവരും സുരക്ഷിതരായിരുന്നു; 800 വർഷം ഭരിച്ചിട്ടും ഇന്ത്യയ്ക്ക് പ്രശ്നമൊന്നും ഉണ്ടായില്ല എന്ന് ഫാറൂഖ് അബ്ദുള്ള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മു​ഗൾ ഭരണത്തിൽ എല്ലാവരും സുരക്ഷിതരായിരുന്നു; 800 വർഷം ഭരിച്ചിട്ടും ഇന്ത്യയ്‌ക്ക് പ്രശ്നമൊന്നും ഉണ്ടായില്ല എന്ന് ഫാറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 07:29 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാ​ഗങ്ങൾ നീക്കം ചെയ്തതിനെതിരെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. മുഗൾ ചരിത്രം മായ്‌ച്ചു കളയാനാവില്ല എന്നും മുഗളൾ ഭരണത്തിൽ ആർക്കും അരക്ഷിതാവസ്ഥ തോന്നിയില്ലെന്നുമാണ് ഫാറൂഖ് അബ്ദുള്ളയുടെ ന്യായീകരണം.

‘ചരിത്രം മായ്‌ക്കാനാവില്ല. പാഠപുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അദ്ധ്യായങ്ങൾ ഇല്ലാതാക്കുന്നതുകൊണ്ട് ഷാജഹാൻ, ഔറംഗസേബ്, ഹുമയൂൺ, അക്ബർ തുടങ്ങിയവരുടെ പേരുകൾ മായ്‌ക്കാൻ സാധിക്കില്ല. മുഗളന്മാർ 800 വർഷം ഇന്ത്യ ഭരിച്ചെങ്കിലും ഹിന്ദുവിനും സിക്കുകാരനും ക്രിസ്ത്യാനിക്കും അരക്ഷിതാവസ്ഥ തോന്നിയില്ല’.

‘താജ്മഹലും ലാൽ കിലയും ബിജെപിക്ക് മറച്ചുവെക്കാൻ സാധിക്കുമോ? ഹുമയൂണിന്റെ ശവകുടീരം അന്താരാഷ്‌ട്ര പ്രശസ്തമാണ്. ചരിത്രം മാറ്റാൻ കഴിയില്ല. ചെങ്കോട്ടയും താജ്മഹലും മറ്റ് ചരിത്ര സ്മാരകങ്ങളും ഇവിടെ ഉണ്ട്’ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചും നാഷണൽ കോൺഫറൻസ് നേതാവ് പ്രതികരിച്ചു. ജമ്മു കശ്മീരിലായാലും ദേശീയ തലത്തിലായാലും പ്രതിപക്ഷ ഐക്യമാണ് മുന്നിലുള്ള ഏക പോംവഴി. അതിനായി പാർട്ടികൾ ഒന്നിക്കുന്നു എന്നാണ് ഫാറൂഖ് അബ്ദുള്ള മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

Tags: Farooq AbdullahMughal Empire
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies