പാർക്കിനുള്ളിൽ കമിതാക്കൾക്ക് നിയന്ത്രണം; പാമ്പുകളും പ്രാണികളും ഉപദ്രവിക്കാതിരിക്കാനെന്ന് അധികൃതർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർക്കിനുള്ളിൽ കമിതാക്കൾക്ക് നിയന്ത്രണം; പാമ്പുകളും പ്രാണികളും ഉപദ്രവിക്കാതിരിക്കാനെന്ന് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 06:00 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ കബൺ പാർക്കിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. വിചിത്രമായ നിയന്ത്രണങ്ങളാണ് പാർക്കിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ ലംഘനം നടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി ഗാർഡുകളെയും നിയമിച്ചിട്ടുണ്ട്. ഇവർ പാർക്കിനുള്ളിൽ ചുറ്റി നടന്ന് പുതിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും.

പ്രധാനമായി നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത് കമിതാക്കൾക്കാണ്. കമിതാക്കൾ അടുത്തിരിക്കാൻ പാടില്ല, കമിതാക്കൾ പാർക്കിനുള്ളിൽ സ്‌നേഹ പ്രകടനം നടത്താൻ പാടില്ല, പാർക്കിലെ കുറ്റിക്കാട്ടിൽ മാറിയിരിക്കാൻ പാടില്ല എന്നിങ്ങനെയാണ് പുതിയ നിയന്ത്രണങ്ങൾ. കൂടാതെ കുട്ടികൾ അടക്കം പാർക്കിലെ മരത്തിൽ കയറാൻ പാടില്ല, പാർക്കിൽ ഭക്ഷണം കൊണ്ട് വരാനോ കഴിയ്‌ക്കാനോ പാടില്ല, ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനുമടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പാർക്ക് അധികൃതർ. പാർക്കിനുള്ളിൽ കമിതാക്കൾ അടുത്തിരിക്കുന്നതിനെ കുറിച്ചും സ്‌നേഹ പ്രകടനങ്ങളെ കുറിച്ചും നിരവധി പരാതികൾ വരുന്നുണ്ട്. കൂടാതെ പാർക്കിൽ നിറയെ പാമ്പുകളും പ്രാണികളുമുണ്ട് ഇത് കമിതാക്കളുടെ സുരക്ഷയെ ബാധിച്ചേക്കും. ഇത്തരത്തിലുള്ള കാരണങ്ങളാലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 300 ഏക്കർ വിസ്തൃതിയുള്ള പാർക്കിൽ ഒരു മാസമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട്.

Tags: bangaluru
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies