വെടിവെയ്ക്കാൻ അനുവാദം ഉടമയ്ക്ക് മാത്രം; പുത്തൻ സ്മാർട്ട്ഗൺ കണ്ടുപിടിത്തവുമായി യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെടിവെയ്‌ക്കാൻ അനുവാദം ഉടമയ്‌ക്ക് മാത്രം; പുത്തൻ സ്മാർട്ട്ഗൺ കണ്ടുപിടിത്തവുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 11:36 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സാങ്കേതികവിദ്യയിൽ പുത്തൻ കാൽവെയ്പ്പുമായി യുവാവ്. പുതിയ സാങ്കേതികവിദ്യകൾ എപ്പോഴും ആദ്യം പ്രയോഗിക്കുന്ന മേഖലകളിലൊന്നാണ് പ്രതിരോധമേഖല. ഈ മേഖലയിയിൽ പുതിയൊരു പരീക്ഷണമാണ് ബയോഫയർ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. 26 കാരനായ കായ് ക്ലോഫറിയാണ് സ്മാർട്ട്ഗൺ പരീക്ഷിച്ച് വിജയച്ചിരിക്കുന്നത്.

അതിസവിശേഷമായ പ്രത്യേകതകളാണ് ഈ സ്മാർട്ട്ഗണിനുള്ളത്. ഉടമയ്‌ക്കല്ലാതെ മറ്റൊരാൾക്കും ഈ സ്മാർട്ട്ഗൺ ഉപയോഗിക്കാനാവില്ല. കുട്ടികളും കൗമാരക്കാരും കൈക്കലാക്കി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ഉടമയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ സംവിധാനം സ്മാർട്ട്ഗണിൽ ഉപയോഗിച്ചിരിക്കുന്നത്.

പുതിയ സ്മാർട്ട്ഗണിൽ ലോക്ക് ക്രമീകരിച്ചിട്ടുണ്ട്. അതിനാൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ തോക്ക് ഉപയോഗിക്കാൻ സാധിക്കു. ഉടമയെ തിരിച്ചറിയുന്നതിനായി തോക്കിന്റെ പിടിയിൽ പ്രത്യേകം ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. തോക്ക് കൈയിലെടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത ആളാണൊ അല്ലയോ എന്ന് കൃത്യമായി സ്മാർട്ട്ഗണിന് തിരിച്ചറിയാൻ കഴിയും. രജിസ്റ്റർ ചെയ്തയാളാണെങ്കിൽ തോക്ക് അൺലോക്കാകും. ഉപയോഗിച്ച ശേഷം നിലത്ത് വെയ്‌ക്കുമ്പോൾ വീണ്ടും തോക്ക് ലോക്കാകും.

ബയോഫയർ വികസിപ്പിച്ചെടുത്ത ‘ഗാർഡിയൻ ബയോമെട്രിക് എഞ്ചിൻ ഉപയോഗിച്ചാണ് തോക്കിലെ ഫിംഗർപ്രിന്റ് സ്‌കാനർ സംവിധാനം പ്രവർത്തിക്കുന്നത്. ഇതുവഴി ഏത് സാഹചര്യം വന്നാലും തോക്കിന് ഉടമയെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.

Tags: technology
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies