'ജൽ ഗ്യാൻ യാത്ര'; ജൽ ജീവൻ മിഷന്റെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനായി യുപിയിലെ സ്‌കൂൾ വിദ്യാർത്ഥികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജൽ ഗ്യാൻ യാത്ര’; ജൽ ജീവൻ മിഷന്റെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനായി യുപിയിലെ സ്‌കൂൾ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 07:48 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ജൽ ജീവൻ മിഷന്റെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനായി യുപിയിലെ സ്‌കൂൾ വിദ്യാർത്ഥികൾ ഗ്രാമങ്ങളിലേക്ക് ‘ ജൽ ഗ്യാൻ യാത്ര’ നടത്തും. ഇതിനായി വിദ്യാർത്ഥികളുടെ മുൻഗണനാടിസ്ഥാനത്തിലെ പട്ടിക സംസ്ഥാന ജല ശുചിത്വ മിഷൻ ഓഫീസിൽ നൽകണമെന്ന് ആവശ്യപ്പെട്ട് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് എല്ലാ ജില്ലയിലേയും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചു. ഈ മാസം ആരംഭിക്കുന്ന ജൽ ഗ്യാൻ യാത്രയിലൂടെ വിദ്യാർത്ഥികൾ ഗ്രാമീണ മേഖലയുമായി സമ്പർക്കം പുലർത്തും.

പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 10 വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും. നാഷണൽ ഇന്നോവേഷൻ ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ പദ്ധതിയി നടപ്പിലാക്കുന്നത്. കൂടാതെ ഇവർ 2022-23 ലെ പഠനയാത്രയിൽ പങ്കെടുക്കാത്തവരാണോയെന്നും ഉറപ്പ് വരുത്തും. യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ജൽ ഗ്യാൻ യാത്രയുടെ ഭാഗമായി മലിന ജല ശുദ്ധീകരണ പ്ലാന്റും വിദ്യാർത്ഥികൾ സന്ദർശിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലഖ്‌നൗ, കാൺപൂർ, ഗോരഖ്പൂർ, പ്രയാഗ്രാജ്, വാരണാസി, മഹോബ, ഝാൻസി എന്നിവിടങ്ങളിലേക്ക് സൗജന്യ യാത്ര നടത്തും. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും യാത്രയോടനുബന്ധിച്ച് ഉണ്ടാകും. യാത്രയിലൂടെ വിദ്യാർത്ഥികൾക്ക് ജൽ ജീവൻ മിഷന്റെ ഹർ ഘർ യോജനയുടെ വികസനപ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ബുന്ദേൽഖണ്ഡ് പോലുള്ള പ്രദേശത്ത് ശുദ്ധജലം ഉറപ്പാക്കുന്നതിന് സർക്കാർ കൈവരിച്ച വിജയം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്താനായി അവിടെയും സന്ദർശനം ഉറപ്പാക്കും.

നമാമി ഗംഗയും ഗ്രാമീണ ജലവിതരണ വകുപ്പും അടിസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ജൽ ഗ്യാൻ യാത്ര എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ജൽ ജീവൻ മിഷൻ വഴി വിദൂര പ്രദേശങ്ങളിൽ പോലും ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയ്‌ക്കും ഈ പരിപാടിയിലൂടെ വിദ്യാർത്ഥികൾ സാക്ഷ്യം വഹിക്കും.

Tags: UPjal jeevan missionstudents
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies