കേദാർനാഥ് ധാമിന്റെ വാതിലുകൾ തുറന്നു; ആർത്തിരമ്പി തീർത്ഥാടകർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേദാർനാഥ് ധാമിന്റെ വാതിലുകൾ തുറന്നു; ആർത്തിരമ്പി തീർത്ഥാടകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 11:40 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: കേദാർനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നുകൊടുത്തു. ആർത്തിരമ്പി ഭക്തജനങ്ങൾ ധാമിലേക്ക് കടന്നു. ശ്ലോകങ്ങൾക്കും മന്ത്രോചാരണങ്ങൾക്കുമിടയിൽ രാവിലെ 6.15-നാണ് ധാമിന്റെ വാതിലുകൾ തുറന്നത്. വാതിലുകൾ തുറക്കുന്നതിന് മുന്നോടിയായി ശിവഭഗവാന്റെ ഇരിപ്പിടം 20 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ചു. കേദർ ബാബയുടെ പഞ്ചമുഖ വിഗ്രഹം അലങ്കരിച്ച് ഭോഗ നിവേദ്യവും പൂജയും നടന്നു.

വാതിലുകൾ തുറന്നയുടൻ കേദാർനാഥിന്റെ ശ്രീകോവിൽ ഭോലെ ബാബയുടെ പ്രാർത്ഥന മന്ത്രങ്ങളാൽ മുഴങ്ങി. നിരവധി ഭക്തരാണ് കേദാർനാഥ് ധാമിൽ സന്നിഹിതരായത്. രാജ്യത്തെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കേദർനാഥ് ധാം. ഏപ്രിൽ 17-ന് രാവിലെ 6.10-ന് ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറക്കും.

അതേസമയം, തീർത്ഥാടന പാതയിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് കേദാർനാഥ് ധാം യാത്രയ്‌ക്കുള്ള തീർഥാടകരുടെ രജിസ്‌ട്രേഷൻ സർക്കാർ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ശനിയാഴ്ചയാണ് ഹരിദ്വാറിൽ നിന്ന് തീർഥാടകരുടെ ആദ്യ സംഘം ചാർ ധാം യാത്രയ്‌ക്കായി പുറപ്പെട്ടത്. അക്ഷയതൃതീയ ദിനത്തിൽ യമുനോത്രി ധാമിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്.

Tags: DeraduneKedarnadh
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies