ബോൺവിറ്റയിൽ കുട്ടികൾക്ക് ഹാനികരമായ വസ്തുക്കളെന്നു പരാതി; സ്വയം പ്രമോഷൻ; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബോൺവിറ്റയിൽ കുട്ടികൾക്ക് ഹാനികരമായ വസ്തുക്കളെന്നു പരാതി; സ്വയം പ്രമോഷൻ; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

ന്യൂ ദൽഹി: തെറ്റിദ്ധരിപ്പിക്കുന്നതും സ്വയം പ്രമോഷൻ നടത്തുന്നതുമായ പരസ്യങ്ങൾ നീക്കം ചെയ്യാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ബോൺവിറ്റയോട് ആവശ്യപ്പെട്ടു. കുട്ടികളുടെ വളർച്ചയും വികാസവും മെച്ചപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയമായി സ്വയം പ്രമോട്ട് ചെയ്യുന്ന ബോൺ വിറ്റയിൽ ഉയർന്ന ശതമാനം പഞ്ചസാരയും കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന മറ്റ് വസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു പരാതി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനു ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി.

ഇതിന്റെ ഭാഗമായി തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പിൻവലിക്കാൻ മോണ്ടെലെസ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ബോൺവിറ്റയോട് എൻസിപിസിആർ ബുധനാഴ്ച ആവശ്യപ്പെട്ടു. ഇതുകൂടാതെ ഈ വിഷയത്തിൽ ഏഴ് ദിവസത്തിനകം വിശദമായ വിശദീകരണമോ റിപ്പോർട്ടോ അറിയിക്കാനും , ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടു.

ബോൺവിറ്റയിൽ ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയ രേവന്ത് ഹിമത്‌സിങ്ക ഒരു വീഡിയോ പോസ്റ്റ് ചെയ്തത് വിവാദത്തിന് കാരണമായതിനെ തുടർന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
എന്നാൽ ഈ വീഡിയോയ്‌ക്ക് എതിരെ മൊണ്ടെലെസ് ഇന്ത്യ വക്കീൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് രേവന്ത് ഹിമത്‌സിങ്ക എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ നീക്കം ചെയ്‌തെങ്കിലും,അത് ഇതിനകം 12 ദശലക്ഷം കാണുകയും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

മൊണ്ടെലെസ് ഇന്റർനാഷണൽ പ്രസിഡന്റ്-ഇന്ത്യ ദീപക് അയ്യർക്ക് നൽകിയ നോട്ടീസിൽ, “നിങ്ങളുടെ കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നം ഉൽപ്പന്ന പാക്കേജിംഗിലൂടെയും പരസ്യങ്ങളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമ്മീഷന് പ്രാഥമിക വിവരമുണ്ട്. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ലേബലിംഗ്, പാക്കേജിംഗ്, ഡിസ്പ്ലേ, പരസ്യ ക്ലെയിമുകൾ എന്നിവ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു. ഉൽപ്പന്നത്തിന്റെ ലേബലിംഗും പാക്കേജിംഗും Bournvita ആരോഗ്യ പാനീയത്തിൽ ഉപയോഗിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകുന്നില്ല” എന്നും ,ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ പ്രസ്താവിക്കുന്നുണ്ട്.

Tags:
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies