ശാസ്ത്ര സാങ്കേതിക പദാവലികൾ ഇനി പ്രാദേശിക ഭാഷകളിലും; നിഘണ്ടുവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശാസ്ത്ര സാങ്കേതിക പദാവലികൾ ഇനി പ്രാദേശിക ഭാഷകളിലും; നിഘണ്ടുവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 12:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശാസ്ത്ര- സാങ്കേതിക പദങ്ങൾക്ക് പ്രാദേശീക ഭാഷ നിഘണ്ടുവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പത്ത് പ്രദേശീക ഭാഷയിലാണ് നിഘണ്ടു ഒരുക്കുന്നത്. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര- സാങ്കേതിക പദാവലി കമ്മീഷനാണ് ദൗത്യത്തിന് പിന്നിൽ.

ഇന്ത്യൻ ഭരണഘടനയുടെ പതിനെട്ടാം അനുച്ഛേദത്തിൽ 22 പ്രാദേശിക ഭാഷകളാണ് അംഗീകരിച്ചിട്ടുള്ളത്. സംസ്‌കൃതം, ബോഡോ, സന്താലി, ഡോഗ്രി, കശ്മീരി, കോങ്കിണി, നേപ്പാളി, മണിപ്പൂരി, സിന്ധി, മൈഥിലി തുടങ്ങിയ ഭാഷകളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. മിക്ക പ്രാദേശിക ഭാഷകൾക്കും ശാസ്ത്ര സത്യങ്ങൾ വിശദീകരിക്കാനുളള പദാവലികളുടെ ദൗർലഭ്യമുണ്ട്. ഇത് പരിഗണിച്ചാണ് നിഘണ്ടു തയ്യാറാക്കുന്നത്.

സിവിൽ- ഇലട്രിക്കൽ എഞ്ചിനിയറിംഗ്, ജേണലിസം, പൊതു ഭരണം, രസതന്ത്രം, ജന്തുശാസത്രം, സസ്യശാസ്ത്രം, ഭൗതികശാസ്ത്രം, മനശാസ്ത്രം സാമ്പത്തിക ശാസ്ത്രം, ആയുർവേദ, ഗണിതം തുടങ്ങി പതിനഞ്ച് ശാഖകളിലെ വാക്കുകളാണ് ആദ്യ ഘട്ടമായി നിഘണ്ടുവിൽ ഉൾപ്പെടുത്തുക. സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾക്കും, സർവകലാശാലകൾക്കും, നാഷണൽ ടെസ്റ്റിംഗ് എജൻസി തുടങ്ങിയ സ്ഥാപനങ്ങളിൽ നിഘണ്ടു വിതരണം ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് നിഘണ്ടു തയ്യാറാക്കുന്നത്.

ഓരോ ഭാഷയിലേയും 5,000 ശാസ്ത്ര പദങ്ങൾ നിഘണ്ടുവിൽ ഉൾപ്പെടുത്തും. നിർമ്മാണം മൂന്ന് നാല് മാസം കൊണ്ട് പൂർത്തിയാകും. 2000 കോപ്പി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. ഡിജിറ്റൽ വേർഷൻ സൗജന്യമായാണ് ലഭ്യമാക്കുക. സാങ്കേതിക പദാവലിയുടെ രൂപീകരണത്തിനായി 1961 ലാണ് ശാസ്ത്ര- സാങ്കേതിക പദാവലി കമ്മീഷൻ രൂപീകരിച്ചത്.

Tags: science
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies