ആകർഷിക്കുന്ന വിലയിൽ വിഡ ഇ- സ്‌കൂട്ടർ സ്വന്തമാക്കാം; വില വെട്ടിക്കുറച്ച് ഹീറോ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആകർഷിക്കുന്ന വിലയിൽ വിഡ ഇ- സ്‌കൂട്ടർ സ്വന്തമാക്കാം; വില വെട്ടിക്കുറച്ച് ഹീറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 12:56 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറായ ഹീറോ വിഡ വി1 -ന്റെ വില വെട്ടിക്കുറച്ച് ഹീറോ. 25,000 രൂപയാണ് ഹീറോ കുറച്ചത്. ഇതോടെ സ്‌കൂട്ടറിന്റെ അടിസ്ഥാന വില 1.20 ലക്ഷം രൂപയായി കുറഞ്ഞു. ഡി1 പ്രോയ്‌ക്ക് 1.40 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

ഹീറോ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടർ രണ്ട് ബാറ്ററി പായ്‌ക്കുകൾകളിൽ ലഭ്യമാണ്. വി1 പ്ലസിനൊപ്പം 3.44 സണവ ഉം വി1 പ്രോയ്‌ക്കൊപ്പം 3.94 kWh ഉം ലഭ്യമാണ്. ആദ്യത്തേത് ഒറ്റ ചാർജില് 143 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വി1 പ്രോയ്‌ക്ക് ഒറ്റ ചാർജിൽ 165 കിലോമീറ്റർ വരെ ഓടാനാകും. ഇ-സ്‌കൂട്ടറുകൾ പരമാവധി 80 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് മോട്ടോർ ബാറ്ററിയിൽ നിന്ന് പവർ എടുക്കുകയും 25 Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. 5.2 ബിഎച്ച്പിയാണ് ലഭ്യമായ തുടർച്ചയായ പവർ.

പുതിയ വിഡ വി1 ഇക്കോ, റൈഡ്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-സ്‌പെക്ക് വി1 പ്രോയ്‌ക്ക് ഒരു കസ്റ്റം മോഡും ഉണ്ട്. സ്‌കൂട്ടറിന് ലിമ്പ് മോഡും ഉണ്ട്, ഇത് ബാറ്ററി കപ്പാസിറ്റി പത്ത് ശതമാനത്തിൽ താഴെയുള്ളപ്പോൾ 20 kmph വേഗത കുറയ്‌ക്കുന്നു. 20 ശതമാനത്തിൽ താഴെ ബാറ്ററി ശേഷിയുള്ള ഇക്കോ ആൻഡ് റൈഡിൽ മാത്രമാണ് സ്‌കൂട്ടർ പ്രവർത്തിക്കുന്നത്. 95 ശതമാനം ത്രോട്ടിൽ ഇൻപുട്ടിൽ സജീവമാകുന്ന സൂപ്പർസ്പോർട്ട് മോഡും ഇതിലുണ്ട്.

സ്‌കൂട്ടറിന്റെ ബാറ്ററി മൂന്ന് വ്യത്യസ്ത രീതികളിൽ ചാർജ് ചെയ്യാം. വീട്ടിലിരുന്ന് ചാർജ് ചെയ്യാവുന്ന രണ്ട് നീക്കം ചെയ്യാവുന്ന ബാറ്ററി പായ്‌ക്കുകൾ ഇതിലുണ്ട്. ഡി1 പ്ലസ് ബാറ്ററി 5 മണിക്കൂറും 15 മിനിറ്റും കൊണ്ട് 0 മുതൽ 80% വരെ ചാർജ് ചെയ്യാൻ കഴിയും.ഡി1 പ്രോ ബാറ്ററിക്ക് സമാനമായ ചാർജിംഗ് ലെവലുകൾ നേടാൻ അഞ്ച് മണിക്കൂർ 55 മിനിറ്റ് എടുക്കും. ഇതിന് പോർട്ടബിൾ ചാർജിംഗ് ഓപ്ഷനും ഉണ്ട്. ഇലക്ട്രിക് സ്‌കൂട്ടർ ഫാസ്റ്റ് ചാർജിംഗാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മിനിറ്റിൽ 1.2 കിലോമീറ്റർ റേഞ്ച് നേടുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ വിഡ വി1 ഇ-സ്‌കൂട്ടർ ഡൽഹി, ജയ്പൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ലഭ്യമാണ്. പൂനെ, അഹമ്മദാബാദ്, നാഗ്പൂർ, നാസിക്, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലാണ് കമ്പനി സ്‌കൂട്ടർ പുറത്തിറക്കുക.

Tags:
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies