കുഞ്ഞിക്കാ, ഒരുപാട് സ്‌നേഹം നിങ്ങളോട്; ഫാൻ ബോയ് മൊമെന്റുമായി പിറന്നാൾ ദിനത്തിൽ വിജയ് ദേവരക്കൊണ്ട
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കുഞ്ഞിക്കാ, ഒരുപാട് സ്‌നേഹം നിങ്ങളോട്; ഫാൻ ബോയ് മൊമെന്റുമായി പിറന്നാൾ ദിനത്തിൽ വിജയ് ദേവരക്കൊണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 11:25 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ വലിയൊരു ആരാധകക്കൂട്ടം തന്നെ സൃഷ്ടിച്ച നടൻ കൂടിയാണ് വിജയ്. 34-ാം ജന്മദിനത്തിൽ താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ച ആശംസകൾ തന്നെ അതിന് വലിയ ഉദാഹരണമാണ്. അർദ്ധരാത്രി മുതൽ ആരാധകർ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കളും താരത്തിന് ആശംസകളറിയിച്ചിരുന്നു.

തനിക്ക് ആശംസകൾ അറിയിച്ച താരങ്ങളോട് വിജയ് ദേവരക്കൊണ്ട നേരിട്ടെത്തി ആശംസകൾ അറിയിച്ചിരുന്നു.’പിറന്നാൾ ആശംസകൾ ചീഫ്. ഒരു മികച്ച ദിവസവും ഏറ്റവും നല്ല ഒരു വർഷവും ആശംസിക്കുന്നു. ഖുശിയ്‌ക്കായി കാത്തിരിക്കുന്നു. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു,’ എന്നായിരുന്നു മലയാളികളുടെ പ്രിയനടൻ ദുൽഖർ ആശംസകൾ അറിയിച്ചത്.

‘കുഞ്ഞിക്കാ, ഒരുപാട് സ്‌നേഹം നിങ്ങളോട്,’ എന്നായിരുന്നു ദുൽഖറിന്റെ ആശസയ്‌ക്ക് വിജയ്യുടെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു ദുൽഖർ ആശംസകൾ അറിയിച്ചത്. എന്തായാലും താരങ്ങളുടെ സൗഹൃദം ഇതിനോടകം തെന്നിന്ത്യ ആവേശത്തോടെ നോക്കികാണുകയാണ്.

Tags: dulquer salmanVIJAY DEVARAKONDA
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies