ഇമ്രാനെ വിട്ടയക്കണം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാനെ വിട്ടയക്കണം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 08:09 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന് താത്കാലിക ആശ്വാസമേകി പാക് സുപ്രീം കോടതി. പിടിഐ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടി കോടതി അസാധുവാക്കി. നിയമവിരുദ്ധമായാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കിയതോടെ പാകിസ്താൻ തെഹ്‌രീകെ-ഇൻസാഫ് അദ്ധ്യക്ഷനെ പോലീസ് വെറുതെവിട്ടു. ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്നും തന്നെ പോലീസുകാർ തട്ടിക്കൊണ്ടുപോകുകയാണ് ചെയ്തതെന്നും വടികൊണ്ട് അടിച്ചുവെന്നുമാണ് ഇമ്രാൻ കോടതിയിൽ അറിയിച്ചത്. സംഭവിച്ചത് എന്തുതന്നെയായാലും അത് ഇമ്രാനോട് നീതിപുലർത്തുന്നതല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

പാകിസ്താൻ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് രാജ്യം മുഴുവൻ കലാപഭൂമിയായ സാഹചര്യത്തിൽ 15 വാഹനങ്ങളുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലായിരുന്നു ഇമ്രാനെ സുപ്രീംകോടതിയിലെത്തിച്ചത്. മെയ് ഒന്നിന് റാവൽപിണ്ടിയിൽ വച്ച് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആയിരുന്നു ഇമ്രാൻ ഖാന് വേണ്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അൽ-ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. തുടർന്ന് ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്നും പാകിസ്താനി റേഞ്ചേഴ്‌സ് ഇമ്രാനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാക് മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യുന്നത് നിയമപരമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാളെ (വെള്ളിയാഴ്ച) ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകണമെന്നാണ് ഇമ്രാൻ ഖാന് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദേശം.

Tags: PakistanArrestImran KhanPTI
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies