ഖാലിസ്താൻ തീവ്രവാദികൾക്ക് ഓസ്ട്രേലിയയിൽ വൻ തിരിച്ചടി; സിഡ്നിയിൽ ഖാലിസ്താൻ പ്രചരണ പരിപാടി റദ്ദാക്കി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖാലിസ്താൻ തീവ്രവാദികൾക്ക് ഓസ്ട്രേലിയയിൽ വൻ തിരിച്ചടി; സിഡ്നിയിൽ ഖാലിസ്താൻ പ്രചരണ പരിപാടി റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 01:11 pm IST
Facebook
Twitter
WhatsAppTelegram

കാൻബെറ: ഖാലിസ്താനെതിരെ ഓസ്ട്രേലിയയിൽ വിജയം. സിഡ്നിയിലെ ബ്ലാക്ക്ടൗൺ സിറ്റിയിൽ നടത്താനിരുന്ന ഖാലിസ്താൻ പ്രചരണ പരിപാടി റദ്ദാക്കാൻ ഓസ്ട്രേലിയൻ അധികൃതർ തീരുമാനിച്ചു. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രചരണ പരിപാടിയ്‌ക്കെതിരെ നൂറുകണക്കിന് പരാതികൾ ഉയർന്നതിനെ തുടർന്നാണ് പരിപാടി റദ്ദാക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെയാണ് പരിപാടി റദ്ദാക്കിയത്.

സിഡ്‌നിയിൽ എസ്എഫ്‌ജെ നടത്തുന്ന പ്രൊപ്പോഗണ്ട റഫറണ്ടം പരിപാടി ബ്ലാക്ക്ടൗൺ ലെഷർ സെന്റർ സ്റ്റാൻഹോപ്പിൽ നടക്കാനിരിക്കുകയായിരുന്നു. എന്നാൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും അക്രമങ്ങളെ കുറിച്ചുള്ള ആശങ്കകൾ കാരണമാണ് പരിപാടി റദ്ദാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളെ അപകീർത്തിപ്പെടുത്തുന്ന അക്രമികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്‌ട്രേലിയയിലെ പല ഹിന്ദു ക്ഷേത്രങ്ങളിലും ഖാലിസ്താൻ അനുകൂല മുദ്രാവാക്യങ്ങളും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളും അക്രമികൾ നടത്തുന്നുണ്ട്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ ഫാരെൽ പറഞ്ഞു.

Tags: australiakhalistanSidney
Share
Tweet
SendShare

More News from this section

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

Latest News

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies