നിജ്ജാർ വധം: 4 ഇന്ത്യൻ പൗരന്മാർക്ക് ജാമ്യം നൽകി കനേഡിയൻ കോടതി
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് ഇന്ത്യക്കാർക്ക് ജാമ്യം നൽകി കനേഡിയൻ കോടതി. കരൻ ബ്രാർ, അമൻദീപ് സിംഗ്, കമൽപ്രീത് സിംഗ്, ...
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് ഇന്ത്യക്കാർക്ക് ജാമ്യം നൽകി കനേഡിയൻ കോടതി. കരൻ ബ്രാർ, അമൻദീപ് സിംഗ്, കമൽപ്രീത് സിംഗ്, ...
ലക്നൗ: യുപി പിലിഭിത്തിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരർക്ക് പാക് ഐഎസ്ഐയിൽ നിന്ന് പരിശീലനം ലഭിച്ചതായി കണ്ടെത്തി. ഡിസംബർ 23 നാണ് ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിലെ (KZF) അംഗങ്ങളായ ...
ഒട്ടാവ: ഹിന്ദുക്കളെ ആക്രമിച്ച കനേഡിയൻ പൊലീസുകാരന് ക്ലീൻചിറ്റ് നൽകി കാനഡ. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ പ്രതിഷേധിച്ച ഹിന്ദുവിശ്വാസികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് കനേഡിയൻ പൊലീസുകാരന് ...
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയെ കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെടാനൊരുങ്ങി ഇന്ത്യ. കാനഡയിൽ അറസ്റ്റിലായ അർഷ് ദല്ല ഇന്ത്യയിൽ നിയമനടപടി നേരിടാതെ മുങ്ങിയ കുറ്റവാളിയായതിനാൽ കൈമാറണമെന്നാണ് ഇന്ത്യയുടെ നിലപാട്. ...
ഒട്ടാവ: കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായി ആർഷ ദല്ല അറസ്റ്റിൽ. ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ച അർഷദീപ് സിംഗ് ദല്ല എന്ന ആർഷ് ...
ഒന്റാറിയോ: ഡോണൾഡ് ട്രംപിൻറെ വിജയത്തിൽ ഖാലിസ്ഥാൻ വാദികൾക്ക് ആശങ്ക. വിജയം ഭയപ്പെടുത്തുന്നുവെന്ന് കാനഡയിലെ ഖാലിസ്ഥാൻ നേതാവ് ജഗ്‍മീത് സിംഗ്. ന്യൂ ഡെമോക്രാറ്റിക് പാർട്ടി പ്രധാനനേതാവാണ് ജഗ്മീത് സിംഗ്. ...
ഒട്ടാവ: വീണ്ടും ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂൻ. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ ഭീഷണി. എയർ ...
ന്യൂഡൽഹി: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സാണെന്ന് (KLF) സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി ദേശീയ അന്വേഷണ ഏജൻസി. ...
ന്യൂഡൽഹി: കാനഡയിലെ റേഡിയോ ജേണലിസ്റ്റായ ഋഷി നഗറിനെ ആക്രമിച്ച സംഘത്തിന് ഖലിസ്ഥാൻ ഭീകരസംഘടനകളുമായി അടുത്ത ബന്ധം. സിഖ് ഫോർ ജസ്റ്റിസിലെ പ്രധാനി ജസ്‌വീന്ദർ സിംഗ് ഗ്രെവാൾ സംഘത്തിലുണ്ടായിരുന്നതായി ...
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ വാനോളം പുകഴ്ത്തി ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. അമേരിക്കൻ സന്ദർശത്തിനിടെ രാഹുൽ നടത്തിയ വിഘടനവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശമാണ് വിവിധ ...
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എഎ റഹീമിനും വി. ശിവദാസനും ഫോൺ കോളിലൂടെ ഭീഷണി സന്ദേശം. ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി. പാർലമെന്റും ...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരനായ ലഖ്ബീർ സിംഗ് ലാൻഡയുടെ പ്രധാന സഹായിയായ ബൽജിത് സിംഗിനെ എൻഐഎ അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ബദ് വാനി ജില്ലയിൽ നിന്നാണ് ബൽജിതിനെ പിടികൂടിയത്. ...
റോം: ഇറ്റലിയിൽ ഖാലിസ്ഥാൻ അനുകൂലികൾ ഗാന്ധിപ്രതിമ തകർത്തു. പ്രതിമ അനാവരണം ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണമുണ്ടായത്. ഗാന്ധിപ്രതിമയുടെ അടിവശത്ത് ഖാലിസ്ഥാൻ മുദ്രാവാക്യങ്ങളും എഴുതിവച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഖാലിസ്ഥാനി നേതാവ് ...
ചണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ് ഫിറോസ്പൂർ സ്വദേശിയായ രമൺദീപ് സിംഗിന്റെ സ്വത്തുക്കളാണ് എഎൻഐ കണ്ടുകെട്ടിയത്. എൻഐഎ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഭീകരന്റെ സ്വത്തുക്കൾ ...
ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൂട്ടാളി സിമ്രൻജിത് സിങ്ങിൻ്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേരെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. ...
ടൊറൻ്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ സഹായിയും ഭീകരനുമായ സിമ്രൻജീത് സിംഗിൻ്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വിദേശ ശക്തികളൊന്നുമില്ലെന്ന് കനേഡിയൻ അന്വേഷണ ഏജൻസി. ബ്രിട്ടീഷ് കൊളംബിയയിലെ ...
ടൊറൻ്റോ: ഖലിസ്ഥാൻ ഭീകരൻ ഗുർപദ്വന്ത് സിംഗ് പന്നുവിന്റെ സഹായി ഇന്ദ്രജീത് സിംഗ് ഗോസലിൻ്റെ ഗ്രേറ്റർ ടൊറൻ്റോയിലെ വീടിന് നേരെ വെടിവയ്‌പ്പ്. നിലവിൽ ഈ വീട് ബ്രാംപ്ടണിൽ നിർമ്മാണത്തിലിരിക്കുകയാണ്. ...
ന്യൂഡൽഹി : ന്യൂസിലൻഡിൽ ഇന്ത്യൻ വംശജനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ഖാലിസ്ഥാനികൾക്ക് തടവ് ശിക്ഷ. 2020ൽ റേഡിയോ അവതാരകനായ ഹർനേക് സിംഗിനെ കുത്തി കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നു. ...
ചണ്ഡീഗഡ്: പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരരുടെ ഒളിത്താവളങ്ങൾ സുരക്ഷാ സേന തകർത്തു. ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ നാല് ഭീകരരെ പോലീസ് പിടികൂടി. പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ...
ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും വിഷം ചീറ്റി ഖലിസ്താൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഹമാസ് ഇസ്രായേൽ ആക്രമിച്ചത് പോലെ ഇന്ത്യയെയും ആക്രമിക്കുമെന്നാണ് ഭീഷണി. ഭീകരസംഘടനയായ സിഖ് ഫോർ ...
ലണ്ടൻ: ഖലിസ്ഥാൻ ഭീകരവാദികൾ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന് ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ ഹർമൻസിംഗ് കപൂർ. ഖലിസ്ഥാൻ ഭീകരരുടെ വേട്ടയാടലുകളിൽ ബ്രിട്ടീഷ് ഭരണകൂടം നടപടികൾ ...
ദിബ്രുഗഢ് ; സ്വയം പ്രഖ്യാപിത സിഖ് മത പ്രഭാഷകനും ഖലിസ്ഥാൻ നേതാവുമായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢ് ജയിലിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഈ പ്രതിഷേധത്തിൽ ...
ലണ്ടൻ: ഖലിസ്ഥാൻ തീവ്രവാദികൾ സമീപകാലങ്ങളിൽ നടത്തിയ അക്രമ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുകെ സർക്കാരിന്റെ മുൻ ഉപദേഷ്ടാവ് കോളിൻ ബ്ലൂം. ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ പാശ്ചാത്യ സർക്കാരുകൾ മതിയായ ...
ഒട്ടാവ : ഹർദീപ് സിംഗ് നിജ്ജാറിന് പിന്നാലെ കാനഡയിലെ മറ്റൊരു ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും അജ്ഞാതരാൽ കൊല്ലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി കനേഡിയൻ പോലീസ് . കാനഡ–യുഎസ് അതിർത്തിയിലെ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies