കാട്ടാനയ്ക്ക് മുന്നിൽ അഭ്യാസപ്രകടനവുമായി യുവാവ് ; സമൂഹമാദ്ധമ്യങ്ങളിൽ വീഡിയോ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കാട്ടാനയ്‌ക്ക് മുന്നിൽ അഭ്യാസപ്രകടനവുമായി യുവാവ് ; സമൂഹമാദ്ധമ്യങ്ങളിൽ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 09:11 pm IST
Facebook
Twitter
WhatsAppTelegram

സാമൂഹ്യമാദ്ധ്യമങ്ങളിൽ ആനകളെ കുറിച്ചുള്ള വാർത്തകളും, ചിത്രങ്ങളുമെല്ലാം വൈറൽ ആകാറുണ്ട്. കാട്ടാനയ്‌ക്ക് മുന്നിൽ നിന്ന് അഭ്യാസപ്രകടനം നടത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.

കാട്ടാനയെ കണ്ട് കൈകൾ കൂപ്പി നമസ്‌ക്കരിച്ചുകൊണ്ട് കാട്ടാനയുടെ അരികിലേയ്‌ക്ക് നടന്നു പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. തമിഴ്‌നാട് ധർമപുരിയിൽ നിന്നുള്ളതാണ് ഈ ദൃശ്യം. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

യുവാവ് കാട്ടാനയ്‌ക്കടുത്തേക്ക് നടന്നടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അതിനു ശേഷം അയാൾ കൈകൾ കൂപ്പി നമസ്‌കരിച്ചും കൈ ഉയർത്തിയുമെല്ലാം റോഡരികിൽ കാട്ടാനയുടെ മുന്നിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയാണ്. കൂടാതെ, ആനയെ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതിനിടയിൽ ആന കാടിനുള്ളിലേയ്‌ക്ക് മാറി മണ്ണും കുറ്റിച്ചെടികളും മറ്റും തുമ്പികൈക്കൊണ്ട് ഇയാൾക്ക് നേരെ വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം.

Tolerating such irritating morons is not easy. This is the precisely why they are revered as the gentle giants. #Elephants #Respect#WhatsappForward pic.twitter.com/UwWUFVsGX3

— Saket Badola (@Saket_Badola) May 11, 2023

ആനയെ പ്രകോപ്പിക്കുന്ന വിധത്തിലുള്ള യുവാവിന്റെ പ്രവൃത്തികൾക്കെതിരെ ആളുകൾ രോഷാകുലരായാണ് പ്രതികരിയ്‌ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഭൂരിഭാഗം ആളുകളും ഇയാൾക്കെതിരെ കേസ് എടുക്കണമെന്നാണ് പറയുന്നത്. ഐഎഫ്എസ് ഓഫീസർമാരായ സാകേത് ബഡോലയും, രമേഷ് പാണ്ഡയുമായാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്.

Tags: Viral Video
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies