അതിവേഗം കുതിച്ച് ഇന്ത്യയുടെ സ്വന്തം ടാറ്റ; രണ്ട് ലക്ഷം എന്ന് നാഴികക്കല്ല് പിന്നിട്ട് പഞ്ച് എസ് യു വി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അതിവേഗം കുതിച്ച് ഇന്ത്യയുടെ സ്വന്തം ടാറ്റ; രണ്ട് ലക്ഷം എന്ന് നാഴികക്കല്ല് പിന്നിട്ട് പഞ്ച് എസ് യു വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 04:29 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്കാരുടെ മൈക്രോ എസ്.യു.വി. എന്ന ആഗ്രഹത്തിന് കൃത്യമായ നിർവചനം നൽകിയ വാഹനമാണ് ടാറ്റ പഞ്ച്. ടാറ്റയുടെ ഏറ്റവും സുപ്രധാന മോഡലായി മാറിയ പഞ്ച് എസ്.യു.വി. ഇപ്പോൾ പുതിയ ഒരു നേട്ടത്തിന്റെ നിറവിലാണ്. വിപണിയിൽ അവതരിപ്പിച്ച് 19 മാസത്തിനുള്ളിൽ പഞ്ചിന്റെ രണ്ട് ലക്ഷം യൂണിറ്റ് പുറത്തിറക്കാൻ സാധിച്ചതിന്റെ ആഘോഷങ്ങളിലാണ് ടാറ്റ മോട്ടോഴ്സ് ഇപ്പോൾ.

2021 ഒക്ടോബർ മാസത്തിലാണ് ടാറ്റ മോട്ടോഴ്സ് മൈക്രോ എസ്.യു.വി. ശ്രേണിയിലേക്ക് പഞ്ച് എന്ന കുഞ്ഞൻ വാഹനം അവതരിപ്പിച്ചത്. വെറും 10 മാസം കൊണ്ടാണ് ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലേക്ക് എത്തിയത്. അതിലും വേഗതയിലാണ് രണ്ട് ലക്ഷം യൂണിറ്റ് തികച്ചത്.

5.49 ലക്ഷം മുതൽ 9.09 ലക്ഷം വരെയാണ് ടാറ്റ പഞ്ചിന്റെ എക്സ്-ഷോറൂം വില. പ്യൂർ, അഡ്വെഞ്ചർ, അകംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ  മാന്വൽ, എഎംടി ഗിയർബോക്സുകളിൽ ടാറ്റ പഞ്ച് ലഭ്യമാണ്. ഏറെ ആവേശത്തോടെയും ആനന്ദത്തോടെയും രണ്ട് ലക്ഷം എന്ന നമ്പർ തികച്ചിരിക്കുകയാണ് ടാറ്റ പഞ്ച്. പഞ്ചിനെ തിരഞ്ഞെടുത്തതിനും അതിവേഗത്തിൽ രണ്ടുലക്ഷമെന്ന നമ്പറിലേക്ക് എത്താൻ കഴിഞ്ഞതിനും ഇന്ത്യയോട് നന്ദി പറയുന്നു. എന്ന കുറിപ്പോടെ, രണ്ടുലക്ഷം തികഞ്ഞ വാഹനത്തിന്റെ ചിത്രം ഉൾപ്പെടെയാണ് ടാറ്റ മോട്ടോഴ്സ് ഈ സന്തോഷം സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies